ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണ​വേ​ട്ട; പ​യ്യോ​ളി സ്വ​ദേ​ശി​നി പി​ടി​യി​ൽ
Thursday, October 22, 2020 1:56 PM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണ​വേ​ട്ട. ഷാ​ർ​ജ​യി​ൽ നി​ന്നെ​ത്തി​യ യാ​ത്ര​ക്കാ​രി​യി​ൽ നി​ന്നു​മാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. പ​യ്യോ​ളി സ്വ​ദേ​ശി​നി​യാ​ണ് ഇ​വ​ർ. 46 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണ​മാ​ണ് ഇ​വ​രി​ൽ നി​ന്നും പി​ടി​കൂ​ടി​യ​തെ​ന്ന് ക​സ്റ്റം​സ് വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.