ആ​ല​പ്പു​ഴ​യി​ൽ മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മൃ​ത​ദേ​ഹം അ​ഴു​കി​യ​താ​യി പ​രാ​തി
Thursday, October 22, 2020 1:41 PM IST
ആ​ല​പ്പു​ഴ: സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മൃ​ത​ദേ​ഹം അ​ഴു​കി​പോ​യ​താ​യി പ​രാ​തി. ക​റ്റാ​ന​ത്താ​ണ് സം​ഭ​വം. കാ​യം​കു​ളം സ്വ​ദേ​ശി​നി​യാ​യ 21 കാ​രി​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് അ​ഴു​കി​യ​ത്.

പോ​സ്റ്റു​മോ​ർ​ട്ടം ചെ​യ്യു​ന്ന​തി​നാ​യി ക​റ്റാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ മൃ​ത​ദേ​ഹം സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. മോ​ർ​ച്ച​റി​യു​ടെ ക​മ്പ്ര​സ​റി​ന് കേ​ടു​പാ​ട് സം​ഭ​വി​ച്ച​താ​ണെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.