കോ‌​ട്ട​യ​ത്ത് 526 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ്; 6,792 പേ​ര്‍ ചി​കി​ത്സ​യി​ല്‍
Wednesday, October 21, 2020 6:52 PM IST
കോ​ട്ട​യം: കോ​ട്ട​യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 6,792 ആ​യി. പു​തി​യ​താ​യി ല​ഭി​ച്ച 3,837 സാ​മ്പി​ള്‍ പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളി​ല്‍ 526 എ​ണ്ണം പോ​സി​റ്റീ​വാ​യി. 521 പേ​ര്‍​ക്കും സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് വൈ​റ​സ് ബാ​ധി​ച്ച​ത്. ആ​റ് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു​നി​ന്ന് എ​ത്തി​യ അ​ഞ്ചു പേ​ര്‍​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

പു​തി​യ​താ​യി രോ​ഗം ബാ​ധി​ച്ച​വ​രി​ല്‍ 265 പു​രു​ഷ​ന്‍​മാ​രും 200 സ്ത്രീ​ക​ളും 61 കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു. രോ​ഗി​ക​ളി​ല്‍ 60 വ​യ​സി​നു മു​ക​ളി​ലു​ള്ള 68 പേ​രു​ണ്ട്.

418 പേ​ര്‍​ക്കു കൂ​ടി രോ​ഗം ഭേ​ദ​മാ​യ​തോ​ടെ രോ​ഗ​മു​ക്ത​രു​ടെ ആ​കെ എ​ണ്ണം 12,697 ആ​യി. ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 19,523 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്. നി​ല​വി​ല്‍ 16,503 പേ​ര്‍ ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്നു​ണ്ട്.

രോ​ഗം ബാ​ധി​ച്ച​വ​രു​ടെ ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള വി​വ​രം ചു​വ​ടെ

കോ​ട്ട​യം-74
ഈ​രാ​റ്റു​പേ​ട്ട -36
അ​യ്മ​നം-25
ച​ങ്ങ​നാ​ശേ​രി-22

പ​ന​ച്ചി​ക്കാ​ട്,കാ​ഞ്ഞി​ര​പ്പ​ള്ളി-20
മു​ണ്ട​ക്ക​യം -16
പാ​റ​ത്തോ​ട്, അ​യ​ര്‍​ക്കു​ന്നം, ഏ​റ്റു​മാ​നൂ​ര്‍ -14
കി​ട​ങ്ങൂ​ര്‍, വൈ​ക്കം -13

പാ​മ്പാ​ടി-12
അ​തി​ര​മ്പു​ഴ, ഞീ​ഴൂ​ര്‍ -11
കാ​ണ​ക്കാ​രി, ത​ല​യാ​ഴം-10
ആ​ര്‍​പ്പൂ​ക്ക​ര,കു​റ​വി​ല​ങ്ങാ​ട്-9

ക​ടു​ത്തു​രു​ത്തി, മ​ണ​ര്‍​കാ​ട് -8
കൂ​രോ​പ്പ​ട, കു​റി​ച്ചി, പു​തു​പ്പ​ള്ളി, വി​ജ​യ​പു​രം, ഭ​ര​ണ​ങ്ങാ​നം -7
ത​ല​നാ​ട്, വെ​ച്ചൂ​ര്‍, പ​ള്ളി​ക്ക​ത്തോ​ട്, മേ​ലു​കാ​വ്, എ​ലി​ക്കു​ളം, നെ​ടും​കു​ന്നം -6
രാ​മ​പു​രം, ക​ട​പ്ലാ​മ​റ്റം, വെ​ള്ളൂ​ര്‍, മ​ര​ങ്ങാ​ട്ടു​പി​ള്ളി -5

മു​ള​ക്കു​ളം, ചെ​മ്പ്, തി​ട​നാ​ട്, നീ​ണ്ടൂ​ര്‍, വാ​ഴ​പ്പ​ള്ളി-4
തി​രു​വാ​ര്‍​പ്പ്, ചി​റ​ക്ക​ട​വ്, ക​ല്ല​റ, കു​മ​ര​കം, മാ​ഞ്ഞൂ​ര്‍ -3
ത​ല​യോ​ല​പ്പ​റ​മ്പ്, വാ​ഴൂ​ര്‍, മൂ​ന്നി​ല​വ്, ക​റു​ക​ച്ചാ​ല്‍, കൊ​ഴു​വ​നാ​ല്‍, മാ​ട​പ്പ​ള്ളി, തീ​ക്കോ​യി, മ​റ​വ​ന്തു​രു​ത്ത്-2

ഉ​ഴ​വൂ​ര്‍, ടി​വി പു​രം, ക​ട​നാ​ട്, ത​ല​പ്പ​ലം, ക​ങ്ങ​ഴ, എ​രു​മേ​ലി, പൂ​ഞ്ഞാ​ര്‍, കൂ​ട്ടി​ക്ക​ല്‍, മീ​ന​ടം, കോ​രു​ത്തോ​ട്, വെ​ളി​യ​ന്നൂ​ര്‍, മു​ത്തോ​ലി, പാ​ലാ, തൃ​ക്കൊ​ടി​ത്താ​നം, മീ​ന​ച്ചി​ല്‍ -1
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.