ശ​ബ​രി​മ​ല​യി​ൽ ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ഭ​ക്ത​ന് കോ​വി​ഡ്
Wednesday, October 21, 2020 11:16 AM IST
പ​മ്പ: ശ​ബ​രി​മ​ല​യി​ല്‍ ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ ഒ​രു ഭ​ക്ത​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. അ​ടൂ​ര്‍ സ്വ​ദേ​ശി​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്. നി​ല​യ്ക്ക​ലി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.