ഹെ​റോ​യി​നു​മാ​യി വി​ദേ​ശ​പൗ​ര​ൻ ഡ​ൽ​ഹി​യി​ൽ അ​റ​സ്റ്റി​ൽ
Wednesday, October 21, 2020 9:22 AM IST
ന്യൂ​ഡ​ൽ​ഹി: ഹെ​റോ​യി​ൻ കൈ​വ​ശം വ​ച്ച​തി​ന് വി​ദേ​ശ​പൗ​ര​നെ ഡ​ല്‍​ഹി പോ​ലീ​സ് പി​ടി​കൂ​ടി. ഗ്രൈ​റ്റ​ര്‍ കൈ​ലാ​ഷി​ന് സ​മീ​പം താ​രാ അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് ചൗ​ക്കി​ന് അ​ടു​ത്തു നി​ന്നു​മാ​ണ് 125 ഗ്രാം ​ഹെ​റോ​യി​നു​മാ​യി ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഹെ​റോ​യി​ന് അ​ന്താ​രാ​ഷ്ട്ര​മാ​ർ​ക്ക​റ്റി​ൽ 3,000 യു​എ​സ് ഡോ​ള​ര്‍ വി​ല​വ​രും. എ​ന്‍​ഡി​പി​എ​സ് ആ​ക്ട് പ്ര​കാ​രം ഇ​യാ​ള്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.