കോ​ട്ട​യ​ത്ത് 473 പു​തി​യ കോ​വി​ഡ് രോ​ഗി​ക​ള്‍; ഈ​രാ​റ്റു​പേ​ട്ട​യി​ൽ ആ​ശ​ങ്ക
Tuesday, October 20, 2020 7:09 PM IST
കോ​ട്ട​യം: ജി​ല്ല​യി​ല്‍ 473 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 463 പേ​ര്‍​ക്കും സ​മ്പ​ര്‍​ക്കം മു​ഖേ​ന​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. മൂ​ന്ന് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു​നി​ന്നെ​ത്തി​യ 10 പേ​ര്‍ രോ​ഗ​ബാ​ധി​ത​രാ​യി.

പു​തി​യ​താ​യി 4,538 പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ളാ​ണ് ല​ഭി​ച്ച​ത്. രോ​ഗം ബാ​ധി​ച്ച​വ​രി​ല്‍ 217 പു​രു​ഷ​ന്‍​മാ​രും 187 സ്ത്രീ​ക​ളും 69 കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു. അ​റു​പ​തു വ​യ​സി​നു മു​ക​ളി​ലു​ള്ള 75 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

404 പേ​ര്‍​ക്ക് കൂ​ടി രോ​ഗം ഭേ​ദ​മാ​യി. നി​ല​വി​ല്‍ 6685 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തു​വ​രെ ആ​കെ 18,998 പേ​ര്‍ കോ​വി​ഡ് ബാ​ധി​ത​രാ​യി. 12,288 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. ജി​ല്ല​യി​ല്‍ ആ​കെ 1,66,606 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു​ണ്ട്.

രോ​ഗം ബാ​ധി​ച്ച​വ​രു​ടെ ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള വി​വ​രം ചു​വ​ടെ

ഈ​രാ​റ്റു​പേ​ട്ട -72

കോ​ട്ട​യം -68

വാ​ഴ​പ്പ​ള്ളി-30

ച​ങ്ങ​നാ​ശേ​രി-29

ഏ​റ്റു​മാ​നൂ​ര്‍ -25

കാ​ണ​ക്കാ​രി, എ​രു​മേ​ലി-15

അ​യ്മ​നം -12

അ​തി​ര​മ്പു​ഴ -10

ടി​വി പു​രം, ത​ല​യാ​ഴം, തൃ​ക്കൊ​ടി​ത്താ​നം, ആ​ര്‍​പ്പൂ​ക്ക​ര -8

തി​രു​വാ​ര്‍​പ്പ്, ഉ​ദ​യ​നാ​പു​രം, പാ​മ്പാ​ടി -7

കു​റ​വി​ല​ങ്ങാ​ട്, കു​മ​ര​കം, കു​റി​ച്ചി -6

പു​തു​പ്പ​ള്ളി, പ​ന​ച്ചി​ക്കാ​ട്, വെ​ച്ചൂ​ര്‍, ത​ല​യോ​ല​പ്പ​റ​മ്പ്, പൂ​ഞ്ഞാ​ര്‍, മാ​ട​പ്പ​ള്ളി, മ​റ​വ​ന്തു​രു​ത്ത് -5

ക​ങ്ങ​ഴ, കി​ട​ങ്ങൂ​ര്‍, വാ​ക​ത്താ​നം, ക​റു​ക​ച്ചാ​ല്‍, അ​യ​ര്‍​ക്കു​ന്നം, മു​ണ്ട​ക്ക​യം, മ​ണ​ര്‍​കാ​ട്, പാ​യി​പ്പാ​ട്, പാ​ലാ, ചി​റ​ക്ക​ട​വ് -4

മൂ​ന്നി​ല​വ്, മ​ണി​മ​ല, നെ​ടും​കു​ന്നം, കൂ​ട്ടി​ക്ക​ല്‍, വാ​ഴൂ​ര്‍, കൊ​ഴു​വ​നാ​ല്‍, ക​ട​നാ​ട് -3

പാ​റ​ത്തോ​ട്, എ​ലി​ക്കു​ളം, കൂ​രോ​പ്പ​ട, രാ​മ​പു​രം, വെ​ള്ളൂ​ര്‍, വി​ജ​യ​പു​രം, ഉ​ഴ​വൂ​ര്‍, മു​ള​ക്കു​ളം, മീ​ന​ച്ചി​ല്‍ -2

നീ​ണ്ടൂ​ര്‍, ത​ല​പ്പ​ലം, മാ​ഞ്ഞൂ​ര്‍, പ​ള്ളി​ക്ക​ത്തോ​ട്, ക​രൂ​ര്‍, ക​ല്ല​റ, വെ​ളി​യ​ന്നൂ​ര്‍, വൈ​ക്കം, ക​ടു​ത്തു​രു​ത്തി, ത​ല​നാ​ട്, മേ​ലു​കാ​വ് -1
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.