ജ​മാ അ​ത്തെ ഇ​സ്‌​ലാ​മി​യും യു​ഡി​എ​ഫും അ​ടു​ക്കു​ന്നു; പ്ര​തി​രോ​ധി​ക്കാ​ൻ എ​ൽ​ഡി​എ​ഫ്
Tuesday, October 20, 2020 4:18 PM IST
മ​ല​പ്പു​റം: ജ​മാ അ​ത്തെ ഇ​സ്‌​ലാ​മി​യു​മാ​യു​ള്ള യു​ഡി​എ​ഫ് ബ​ന്ധം ദൃ​ഢ​മാ​കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ജ​മാ​അ​ത്തെ അ​മീ​ർ എം.​ഐ. അ​ബ്ദു​ൾ അ​സീ​സ​നെ‍ നി​ല​മ്പൂ​രി​ലെ വീ​ട്ടി​ൽ യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ എം.​എം. ഹ​സ​ൻ ക​ണ്ട​തോ​ടെ വ​രു​ന്ന ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​ഖ്യം ഉ​ണ്ടാ​കു​മെ​ന്ന് ഉ​റ​പ്പാ​യി.

ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ൽ ഇ​ട​തു​പ​ക്ഷ​ത്തെ​യാ​യി​രു​ന്നു ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി പി​ന്തു​ണ​ച്ചി​രു​ന്ന​ത്. ഇ​ട​തു​പ​ക്ഷ​വു​മാ​യി പ്ര​ത്യ​ക്ഷ​ത്തി​ലു​ള്ള സ​ഖ്യ​മാ​യി​രു​ന്നി​ല്ല ഏ​ക​പ​ക്ഷീ​യ​മാ​യ പി​ന്തു​ണ​യാ​യി​രു​ന്നു ജ​മാ അ​ത്തെ ന​ൽ​കി​യി​രു​ന്ന​ത്.

എ​ന്നാ​ൽ ജ​മാ അ​ത്തെ പു​തി​യ രാ​ഷ്ട്രീ​യ പാ​ർ​ട്ടി രൂ​പീ​ക​രി​ച്ച​തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് രാ​ഷ്ട്രീ​യ​ത്തി​ൽ സ​ജീ​വ​മാ​യി. ജ​മാ അ​ത്തി​ന്‍റെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യാ​യ വെ​ൽ​ഫ​യ​ർ പാ​ർ​ട്ടി വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്വാ​ധീ​ന​മു​റ​പ്പി​ക്കാ​നു​ള്ള പു​റ​പ്പാ​ടി​ലാ​ണ്. മ​ല​ബാ​റി​ലെ പ്ര​ബ​ല ക​ക്ഷി​യാ​യ മു​സ്‌​ലിം ലീ​ഗു​മാ​യി കൂ​ടു​ന്ന​ത് നേ​ട്ട​മാ​കു​മെ​ന്ന് ജ​മാ അ​ത്ത് നേ​തൃ​ത്വം നേ​ര​ത്തെ ത​ന്നെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്.

എ​ന്നാ​ൽ ലീ​ഗ് ജ​മാ അ​ത്തി​നെ ഒ​ട്ടും അം​ഗീ​ക​രി​ക്കാ​ൻ ത​യാ​റാ​യി​രു​ന്നി​ല്ല. ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​മാ അ​ത്തി​ന്‍റെ അ​ള​വ​റ്റ സ​ഹാ​യം ലീ​ഗ് നേ​തൃ​ത്വ​ത്തി​നു പു​ന​ർ​വി​ചി​ന്ത​ന​ത്തി​നു കാ​ര​ണ​മാ​യി. ഇ​താ​ണ് ജ​മാ​അ​ത്ത്-​യു​ഡി​എ​ഫ് ബ​ന്ധ​ത്തി​നു ക​ള​മൊ​രു​ക്കി​യ​ത്.

അ​തേ​സ​മ​യം ജ​മാ അ​ത്തി​ന്‍റെ വ​ർ​ഗീ​യ​ത തു​റ​ന്നു കാ​ട്ടി പ്ര​ചാ​ര​ണ രം​ഗ​ത്ത് സ​ജീ​വ​മാ​വു​ക​യാ​ണ് എ​ൽ​ഡി​എ​ഫ്. മ​ത​രാ​ഷ്ട്രം മു​ഖ​മു​ദ്ര​യാ​ക്കി​യി​ട്ടു​ള്ള ജ​മാ അ​ത്തു​മാ​യി കൂ​ട്ടു​കൂ​ടു​ന്ന​ത് തു​റ​ന്നെ​തി​ർ​ക്കാ​ൻ ത​ന്നെ​യാ​ണ് ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ നീ​ക്കം.

സം​സ്ഥാ​ന രാ​ഷ്ട്രീ​യ​ത്തി​ൽ തി​രി​ച്ചെ​ത്തി​യ ലീ​ഗ് നേ​താ​വ് പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി​യാ​ണ് ജ​മാ​അ​ത്ത് ബ​ന്ധ​ത്തി​ന് മു​ൻ​കൈ​യെ​ടു​ത്ത​ത്. കോ​ൺ​ഗ്ര​സി​ന് ഇ​ക്കാ​ര്യ​ത്തി​ൽ ആ​ദ്യം താ​ൽ​പ​ര്യ​മി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ലും യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ ജ​മാ അ​ത്ത് അ​മീ​റി​നെ സ​ന്ദ​ർ​ശി​ച്ച​തോ​ടെ കോ​ൺ​ഗ്ര​സും ഈ ​വ​ഴി​യി​ലേ​ക്കു നീ​ങ്ങു​ന്നു​വെ​ന്നാ​ണ് സൂ​ച​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.