ഹി​മ​ന​സി​ന്‍റെ ഗോ​ളി​ൽ ലീ​ഡ്സി​നെ കീ​ഴ​ട​ക്കി വോ​ൾ​വ്സ്
Tuesday, October 20, 2020 8:18 AM IST
ല​ണ്ട​ൻ: പ്രീ​മി​യ​ർ ലീ​ഗി​ൽ ലീ​ഡ്സ് യു​ണൈ​റ്റ​ഡി​നെ​തി​രെ വോ​ൾ​ത​ർ​ഹാം​പ്ട​ൻ വാ​ൻ​ഡേ​ഴ്‌​സി​ന് ജ​യം. എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് വോ​ൾ​വ്സി​ന്‍റെ ജ​യം. റൗ​ൾ ഹി​മ​ന​സ് നേ​ടി​യ ഗോ​ളി​ൽ ആ​യി​രു​ന്നു വോ​ൾ​വ്സ് നി​ർ​ണാ​യ​ക ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്.

മ​ത്സ​ര​ത്തി​ൽ പ​ന്ത് കൈ​വ​ശം വെ​ക്കു​ന്ന​തി​ൽ അ​ട​ക്കം ലീ​ഡ്സാ​ണ് ആ​ധി​പ​ത്യം പു​ല​ർ​ത്തി​യ​ത്. ര​ണ്ടാം പ​കു​തി​യി​ൽ മി​ക​വ് പു​റ​ത്ത് എ​ടു​ത്ത വോ​ൾ​വ്സ് മ​ത്സ​ര​ത്തി​ലേ​ക്ക് തി​രി​ച്ചു വ​ന്നു. എ​ഴു​പ​താം മി​നി​റ്റി​ൽ കി​ൽ​മാ​നി​ൽ നി​ന്നു ല​ഭി​ച്ച പ​ന്ത് ബോ​ക്സി​നു ഹി​മ​ന​സ് ഗോ​ളി​ലേ​ക്ക് വ​ഴി​തി​രി​ച്ചു വി​ടു​ക​യാ​യി​രു​ന്നു.

ജ​യ​ത്തോ​ടെ വോ​ൾ​വ്സ് ലീ​ഗി​ൽ ആ​റാം സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ർ​ന്നു. നി​ല​വി​ൽ പ​ത്താം സ്ഥാ​ന​ത്ത് ആ​ണ് ലീ​ഡ്‌​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.