ആ​റ് റ​ഷ്യ​ന്‍ സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ നീ​തി​ന്യാ​യ വി​ഭാ​ഗം കു​റ്റം ചു​മ​ത്തി
Tuesday, October 20, 2020 2:06 AM IST
വാ​ഷിം​ഗ്ട​ണ്‍: റ​ഷ്യ​യു​ടെ ആ​റ് സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ നീ​തി​ന്യാ​യ വ​കു​പ്പ് കു​റ്റ​പ​ത്രം പ്ര​ഖ്യാ​പി​ച്ചു.

മ​റ്റു രാ​ജ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍, തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍, റ​ഷ്യ​ന്‍ താ​ത്പ​ര്യ​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​ന്ന​തി​ന് ഹാ​ക്കിം​ഗ് ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട്ടു​വെ​ന്നാ​ണ് കു​റ്റ​പ​ത്ര​ത്തി​ല്‍ പ​റ​യു​ന്ന​ത്.

ഉ​ക്രൈ​ന്‍, ജോ​ര്‍​ജി​യ, ഫ്രാ​ന്‍​സി​ലെ തെ​ര​ഞ്ഞെ​ടു​പ്പ്, 2018ലെ ​പ്യോ​ങ്ചാ​ങ് ഒ​ളിം​പി​ക്സ്, വി​ദേ​ശ​മ​ണ്ണി​ല്‍ നോ​വി​ചോ​ക് രാ​സാ​യു​ധ പ്ര​യോ​ഗം തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളെ​ല്ലാം റ​ഷ്യ​ന്‍ സൈ​നി​ക​ര്‍​ക്കു മേ​ല്‍ ചു​മ​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.