ഇ​ടു​ക്കി​യി​ൽ 28 പേ​ർ​ക്കു​മാ​ത്രം പു​തു​താ​യി കോ​വി​ഡ് രോ​ഗ​ബാ​ധ; 16 പേ​രു​ടെ ഉ​റ​വി​ട​മ​റി​യി​ല്ല
Monday, October 19, 2020 6:36 PM IST
ഇ​ടു​ക്കി: ഇ​ടു​ക്കി ജി​ല്ല​യി​ൽ 28 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. 11 പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണു കോ​വി​ഡ് രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​ത്. 16 പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

രോ​ഗി​ക​ളു​ടെ എ​ണ്ണം പ​ഞ്ചാ​യ​ത്ത് തി​രി​ച്ച്:

അ​ടി​മാ​ലി 3

കാ​മാ​ക്ഷി 1

ക​ഞ്ഞി​ക്കു​ഴി 1

ക​രി​ങ്കു​ന്നം 1

കൊ​ന്ന​ത്ത​ടി 7

കു​ട​യ​ത്തൂ​ർ 1

കു​മാ​ര​മം​ഗ​ലം 1

മൂ​ന്നാ​ർ 6

നെ​ടു​ങ്ക​ണ്ടം 2

പ​ള്ളി​വാ​സ​ൽ 1

വെ​ള്ള​ത്തൂ​വ​ൽ 4.

ജി​ല്ല​യി​ൽ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​തെ 16 കേ​സു​ക​ൾ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

അ​ടി​മാ​ലി സ്വ​ദേ​ശി (67)

അ​ടി​മാ​ലി സ്വ​ദേ​ശി​നി​ക​ൾ (63,60)

കൊ​ന്ന​ത്ത​ടി സ്വ​ദേ​ശി (20)

കൊ​ന്ന​ത്ത​ടി ക​ക്ക​സി​റ്റി സ്വ​ദേ​ശി​നി (34)

മൂ​ന്നാ​ർ സ്വ​ദേ​ശി​ക​ൾ (21,30,24)

വെ​ള്ള​ത്തൂ​വ​ൽ സ്വ​ദേ​ശി​ക​ൾ (61,37)

ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി (62)

ക​രി​ങ്കു​ന്നം സ്വ​ദേ​ശി (70)

കു​ട​യ​ത്തൂ​ർ കാ​ഞ്ഞാ​ർ സ്വ​ദേ​ശി (65)

നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​ക​ളാ​യ ദ​ന്പ​തി​ക​ൾ (39,35)

കാ​മാ​ക്ഷി പാ​ണ്ടി​പ്പാ​റ സ്വ​ദേ​ശി (27)

മ​റ്റു സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ ഒ​രാ​ൾ​ക്കും ജി​ല്ല​യി​ൽ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.