കോ​ട്ട​യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വ്; ജി​ല്ല​യി​ൽ 6605 പേ​ർ ചി​കി​ത്സ​യി​ൽ
Monday, October 19, 2020 6:22 PM IST
കോ​ട്ട​യം: കോ​ട്ട​യം ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 6605 ആ​യി. പു​തി​യ​താ​യി ല​ഭി​ച്ച 2884 സാ​ന്പി​ൾ പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളി​ൽ 180 എ​ണ്ണം പോ​സി​റ്റീ​വാ​യി. 177 പേ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് വൈ​റ​സ് ബാ​ധി​ച്ച​ത്. ര​ണ്ട് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു​നി​ന്ന് എ​ത്തി​യ മൂ​ന്നു പേ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

പു​തി​യ​താ​യി രോ​ഗം ബാ​ധി​ച്ച​വ​രി​ൽ 89 പു​രു​ഷ​ൻ​മാ​രും 76 സ്ത്രീ​ക​ളും 15 കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. രോ​ഗി​ക​ളി​ൽ 60 വ​യ​സി​നു മു​ക​ളി​ലു​ള്ള 24 പേ​രു​ണ്ട്.

197 പേ​ർ​ക്കു കൂ​ടി രോ​ഗം ഭേ​ദ​മാ​യ​തോ​ടെ രോ​ഗ​മു​ക്താ​യ​വ​രു​ടെ ആ​കെ എ​ണ്ണം 11887 ആ​യി. ജി​ല്ല​യി​ൽ ഇ​തു​വ​രെ ആ​കെ 18517 പേ​ർ​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്. നി​ല​വി​ൽ 17019 പേ​ർ ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​യു​ന്നു​ണ്ട്.

രോ​ഗം ബാ​ധി​ച്ച​വ​രു​ടെ ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള വി​വ​രം ചു​വ​ടെ:

കോ​ട്ട​യം 26

മീ​ന​ച്ചി​ൽ, മാ​ട​പ്പ​ള്ളി, ച​ങ്ങ​നാ​ശേ​രി, ക​ങ്ങ​ഴ8

വൈ​ക്കം, ഈ​രാ​റ്റു​പേ​ട്ട 7

ഏ​റ്റു​മാ​നൂ​ർ, വെ​ച്ചൂ​ർ, ത​ല​യാ​ഴം6

ആ​ർ​പ്പൂ​ക്ക​ര, ക​ട​നാ​ട്, കു​റ​വി​ല​ങ്ങാ​ട്, കു​മ​ര​കം 5

കു​റി​ച്ചി 4

വാ​ഴ​പ്പ​ള്ളി, വെ​ള്ളാ​വൂ​ർ, കൂ​ട്ടി​ക്ക​ൽ, മു​ണ്ട​ക്ക​യം, കാ​ണ​ക്കാ​രി, തി​രു​വാ​ർ​പ്പ്, ക​ടു​ത്തു​രു​ത്തി, വാ​ഴൂ​ർ, ക​ല്ല​റ, മു​ള​ക്കു​ളം 3

ഭ​ര​ണ​ങ്ങാ​നം, പ​ന​ച്ചി​ക്കാ​ട്, വെ​ള്ളൂ​ർ, തി​ട​നാ​ട്, കി​ട​ങ്ങൂ​ർ, ക​ട​പ്ലാ​മ​റ്റം, അ​തി​ര​ന്പു​ഴ, വി​ജ​യ​പു​രം 2

മ​ണ​ർ​കാ​ട്, ഉ​ദ​യ​നാ​പു​രം, അ​ക​ല​ക്കു​ന്നം, പാ​ലാ, മീ​ന​ടം, മാ​ഞ്ഞൂ​ർ, മു​ത്തോ​ലി, പാ​റ​ത്തോ​ട്, ചെ​ന്പ്, പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര, ഉ​ഴ​വൂ​ർ, പു​തു​പ്പ​ള്ളി, മൂ​ന്നി​ല​വ്, രാ​മ​പു​രം, മ​ണി​മ​ല, ത​ല​പ്പ​ലം, നെ​ടും​കു​ന്നം, ക​രൂ​ർ, മ​ര​ങ്ങാ​ട്ടു​പി​ള്ളി, മ​റ​വ​ന്തു​രു​ത്ത് 1
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.