ല​ഡാ​ക്കി​ൽ നേ​രി​യ ഭൂ​ച​ല​നം
Monday, October 19, 2020 8:28 AM IST
ലേ: ​ല​ഡാ​ക്കി​ൽ നേ​രി​യ ഭൂ​ച​ല​നം. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ 4.44നാ​ണ് റി​ക്ട​ർ സ്കെ​യി​ലി​ൽ 3.6 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നം ഉ​ണ്ടാ​യ​ത്. ഭൂ​ച​ല​ന​ത്തി​ൽ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​ങ്ങ​ളോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.