വ​യ​നാ​ട്ടി​ൽ 141 പേ​ർ​കൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വ്; 122 പേ​ര്‍ രോ​ഗ​മു​ക്ത​ർ
Sunday, October 18, 2020 6:58 PM IST
ക​ൽ​പ​റ്റ: വ​യ​നാ​ട് ജി​ല്ല​യി​ല്‍ ഞാ​യ​റാ​ഴ്ച 144 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​ആ​ര്‍ രേ​ണു​ക അ​റി​യി​ച്ചു. 122 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. ര​ണ്ട് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ള്‍​പ്പെ​ടെ 137 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ഒ​രാ​ള്‍ വി​ദേ​ശ​ത്ത് നി​ന്നും ആ​റു പേ​ര്‍ ഇ​ത​ര സം​സ്ഥാ​ന​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്.

ഇ​തോ​ടെ ജി​ല്ല​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 5775 ആ​യി. 4639 പേ​ര്‍ ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യി. ചി​കി​ത്സ​യി​ലി​രി​ക്കെ 35 പേ​ര്‍ മ​ര​ണ​പ്പെ​ട്ടു. നി​ല​വി​ല്‍ 1101 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​വ​രി​ല്‍ 340 പേ​ര്‍ വീ​ടു​ക​ളി​ലാ​ണ് ഐ​സൊ​ലേ​ഷ​നി​ല്‍ ക​ഴി​യു​ന്ന​ത്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ:

അ​മ്പ​ല​വ​യ​ല്‍ സ്വ​ദേ​ശി​ക​ളാ​യ 18 പേ​ര്‍, മീ​ന​ങ്ങാ​ടി 16 പേ​ര്‍, മാ​ന​ന്ത​വാ​ടി, മൂ​പ്പൈ​നാ​ട്, വൈ​ത്തി​രി 11 പേ​ര്‍ വീ​തം, മേ​പ്പാ​ടി, മു​ട്ടി​ല്‍ 10 പേ​ര്‍ വീ​തം, ബ​ത്തേ​രി, തി​രു​നെ​ല്ലി 8 പേ​ര്‍ വീ​തം, വെ​ള്ള​മു​ണ്ട, പ​ടി​ഞ്ഞാ​റ​ത്ത​റ 5 പേ​ര്‍ വീ​തം, മു​ള്ള​ന്‍​കൊ​ല്ലി 4 പേ​ര്‍, ക​ല്‍​പ്പ​റ്റ, ക​ണി​യാ​മ്പ​റ്റ 3 പേ​ര്‍ വീ​തം, ത​വി​ഞ്ഞാ​ല്‍, പു​ല്‍​പ്പ​ള്ളി, നെ​ന്മേ​നി, എ​ട​വ​ക, പ​ന​മ​രം 2 പേ​ര്‍ വീ​തം, തൊ​ണ്ട​ര്‍​നാ​ട്, വെ​ങ്ങ​പ്പ​ള്ളി, ത​രി​യോ​ട്, നൂ​ല്പു​ഴ സ്വ​ദേ​ശി​ക​ളാ​യ ഓ​രോ​രു​ത്ത​ര്‍ എ​ന്നി​വ​രാ​ണ് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധി​ത​രാ​യ​ത്.

ഒ​ക്ടോ​ബ​ര്‍ 11 ന് ​ദു​ബാ​യി​ല്‍ നി​ന്ന് വ​ന്ന പ​ടി​ഞ്ഞാ​റ​ത്ത​റ സ്വ​ദേ​ശി, ഒ​ക്ടോ​ബ​ര്‍ 17ന് ​ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്ന് വ​ന്ന നൂ​ല്‍​പ്പു​ഴ, ത​രി​യോ​ട് സ്വ​ദേ​ശി​ക​ള്‍, ഒ​ക്ടോ​ബ​ര്‍ അ​ഞ്ചി​ന് ഉ​ത്ത​രാ​ഖ​ണ്ഡി​ല്‍ നി​ന്ന് വ​ന്ന ര​ണ്ട് വെ​ള്ള​മു​ണ്ട സ്വ​ദേ​ശി​ക​ള്‍, ഒ​ക്ടോ​ബ​ര്‍ ഏ​ഴി​ന് പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ നി​ന്ന് വ​ന്ന ര​ണ്ട് ത​വി​ഞ്ഞാ​ല്‍ സ്വ​ദേ​ശി​ക​ള്‍ എ​ന്നി​വ​രാ​ണ് പു​റ​ത്ത് നി​ന്നെ​ത്തി രോ​ഗ​ബാ​ധി​ത​രാ​യ​വ​ര്‍.

122 പേ​ര്‍​ക്ക് രോ​ഗ​മു​ക്തി

വൈ​ത്തി​രി സ്വ​ദേ​ശി​ക​ളാ​യ 11 പേ​ര്‍, നെ​ന്മേ​നി, മേ​പ്പാ​ടി, മു​ട്ടി​ല്‍ 9 പേ​ര്‍ വീ​തം, മൂ​പ്പ​യ്‌​നാ​ട് 8 പേ​ര്‍, ത​വി​ഞ്ഞാ​ല്‍ 5 പേ​ര്‍, ക​ണി​യാ​മ്പ​റ്റ, മാ​ന​ന്ത​വാ​ടി, ഇ​ട​വ​ക, മീ​ന​ങ്ങാ​ടി 3 പേ​ര്‍ വീ​തം, വെ​ള്ള​മു​ണ്ട, പ​ന​മ​രം, പ​ടി​ഞ്ഞാ​റ​ത്ത​റ, പു​ല്‍​പ്പ​ള്ളി, ക​ല്‍​പ്പ​റ്റ 2 പേ​ര്‍ വീ​തം, പൂ​താ​ടി, അ​മ്പ​ല​വ​യ​ല്‍, ത​രി​യോ​ട്, തി​രു​നെ​ല്ലി, ബ​ത്തേ​രി സ്വ​ദേ​ശി​ക​ളാ​യ ഓ​രോ​രു​ത്ത​ര്‍, ക​ണ്ണൂ​ര്‍, മ​ല​പ്പു​റം, എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക​ളാ​യ ഓ​രോ​രു​ത്ത​ര്‍, വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന 41 പേ​ര്‍ എ​ന്നി​വ​രാ​ണ് രോ​ഗം ഭേ​ദ​മാ​യി ഡി​സ്ചാ​ര്‍​ജ് ആ​യ​ത്.

515 പേ​ര്‍ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ൽ

കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ല്‍ ഇ​ന്ന് പു​തു​താ​യി നി​രീ​ക്ഷ​ണ ത്തി​ലാ​യ​ത് 515 പേ​രാ​ണ്. 274 പേ​ര്‍ നി​രീ​ക്ഷ​ണ​ക്കാ​ലം പൂ​ര്‍​ത്തി​യാ​ക്കി. നി​ല​വി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 4658 പേ​ര്‍. ഇ​ന്ന് വ​ന്ന 119 പേ​ര്‍ ഉ​ള്‍​പ്പെ​ടെ 758 പേ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

ജി​ല്ല​യി​ല്‍ നി​ന്ന് ഇ​ന്ന് 1953 പേ​രു​ടെ സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. ഇ​തു​വ​രെ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച 119184 സാ​മ്പി​ളു​ക​ളി​ല്‍ 117833 പേ​രു​ടെ ഫ​ലം ല​ഭി​ച്ചു. ഇ​തി​ല്‍ 112058 നെ​ഗ​റ്റീ​വും 5775 പോ​സി​റ്റീ​വു​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.