കേ​ര​ള​ത്തി​ൽ 63 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് കൂ​ടി കോ​വി​ഡ്
Sunday, October 18, 2020 6:16 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 63 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് ഞാ​യ​റാ​ഴ്ച സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം 15, ക​ണ്ണൂ​ര്‍ 12, മ​ല​പ്പു​റം, തൃ​ശൂ​ര്‍ 8 വീ​തം, പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം, കാ​സ​ര്‍​ഗോ​ഡ് 4 വീ​തം, കോ​ട്ട​യം, ഇ​ടു​ക്കി, വ​യ​നാ​ട് 2 വീ​തം, കൊ​ല്ലം, കോ​ഴി​ക്കോ​ട് 1 വീ​തം ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് ഇ​ന്ന് രോ​ഗം ബാ​ധി​ച്ച​ത്.

സം​സ്ഥാ​ന​ത്ത് ഞാ​യ​റാ​ഴ്ച 7631 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 58,404 സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഇ​ത്ര​യും പേ​ർ​ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 8410 പേ​ർ രോ​ഗ​മു​ക്തി നേ​ടി. 22 മ​ര​ണ​ങ്ങ​ൾ കോ​വി​ഡ് മൂ​ല​മാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ചു.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 160 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. 6685 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 723 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.