കൂ​ത്തു​പ​റ​ന്പി​ലെ "ജീ​വി​ക്കു​ന്ന ​ര​ക്ത​സാ​ക്ഷി’ പു​ഷ്പ​ന്‍റെ സ​ഹോ​ദ​ര​ൻ ബി​ജെ​പി​യി​ൽ
Sunday, October 18, 2020 4:54 PM IST
ക​ണ്ണൂ​ർ: കൂ​ത്തു​പ​റ​ന്പ് വെ​ടി​വ​യ്പ്പി​ൽ പ​രു​ക്കേ​റ്റ് വ​ർ​ഷ​ങ്ങ​ളാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ൻ ചൊ​ക്ലി പു​ഷ്പ​ന്‍റെ സ​ഹോ​ദ​ര​ൻ പി. ​ശ​ശി ബി​ജെ​പി​യി​ൽ ചേ​ർ​ന്നു.

ഞാ​യ​റാ​ഴ്ച രാ​വി​ലെ ത​ല​ശ്ശേ​രി ബി​ജെ​പി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ഓ​ഫി​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബി​ജെ​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​പി. പ്ര​കാ​ശ് ബാ​ബു അം​ഗ​ത്വം ന​ൽ​കി സ്വീ​ക​രി​ച്ചു. ച​ട​ങ്ങി​ന്‍റെ ഫോ​ട്ടോ​ക​ൾ പ്ര​കാ​ശ് ബാ​ബു ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ചി​ട്ടു​മു​ണ്ട്.

കോ​യ​ന്പ​ത്തൂ​രി​ൽ ബി​സി​ന​സു​കാ​ര​നാ​യ ശ​ശി സി​പി​എം അ​നു​ഭാ​വി​യാ​യി​രു​ന്നു. വി​ഷ​യ​ത്തി​ൽ സി​പി​എം പ്ര​തി​ക​ര​ണം അ​റി​വാ​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.