വ​ണ്ടി​ത്താ​വ​ള​ത്ത് ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു പേ​ർ മ​രി​ച്ചു
Sunday, October 18, 2020 10:27 AM IST
പാ​ല​ക്കാ​ട്: വ​ണ്ടി​ത്താ​വ​ളം-​ത​ത്ത​മം​ഗ​ലം റോ​ഡി​ലെ ചു​ള്ളി​പെ​രു​ക്ക​മേ​ട്ടി​ൽ ബൈ​ക്കും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു​പേ​ർ മ​രി​ച്ചു. ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ശ​നി​യാ​ഴ്ച രാ​ത്രി പ​ത്തോ​ടെ ചു​ള്ളി​പെ​രു​ക്ക​മേ​ട് വി​ല്ലേ​ജ് ഓ​ഫീ​സി​ന് മു​ൻ​വ​ശ​ത്തെ ക​യ​റ്റ​ത്തി​ലാ​യി​രു​ന്നു അ​പ​ക​ടം.

പ​ട്ട​ഞ്ചേ​രി ചേ​രി​ങ്ക​ൽ വീ​ട്ടി​ൽ ര​ഘു​നാ​ഥ​ൻ (34), വ​ണ്ടി​ത്താ​വ​ളം അ​ല​യാ​ർ ക​ണ്ണ​പ്പ​ന്‍റെ മ​ക​ൻ കാ​ർ​ത്തി​ക് (22), തൃ​ശൂർ പോ​ർ​ക്ക​ളം മൂ​ർ​ക്ക​ത്ത് വീ​ട്ടി​ൽ അ​ജി​ത്ത് എ​ന്നി​വ​രാ​ണ്‌ മ​രി​ച്ച​ത്. അ​മി​ത​വേ​ഗ​മാ​കാം അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.