ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഐ​പി​എ​ൽ വാ​തു​വ​യ്പ് സം​ഘം പി​ടി​യി​ൽ
Sunday, October 18, 2020 7:20 AM IST
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ പ്ര​യാ​ഗ്‌​രാ​ജി​ൽ ഐ​പി​എ​ൽ വാ​തു​വ​യ്പ് സം​ഘം പി​ടി​യി​ൽ. അഞ്ച് അം​ഗ സം​ഘ​ത്തെ​യാ​ണ് യു​പി പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഇ​വ​രി​ൽ​നി​ന്നും ഒ​രു ല​ക്ഷം രൂ​പ​യും കാ​റും ആ​റ് മൊ​ബൈ​ൽ ഫോ​ണും പി​ടി​ച്ചെ​ടു​ത്തു. പ്ര​തി​ക​ൾ​ക്ക് ക്ര​മി​ന​ൽ പ​ശ്ചാ​ത്ത​ല​മു​ണ്ടെ​ന്നും എ​സ്പി ധ​വാ​ൽ ജ​യ്സ്‌വാ​ൾ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.