ക​ണ്ണൂ​രി​ൽ 464 പു​തി​യ കോ​വി​ഡ് കേ​സു​ക​ൾ; 433 പേ​ർ​ക്കും രോ​ഗ​ബാ​ധ സ​ന്പ​ർ​ക്ക​ത്തി​ൽ
Saturday, October 17, 2020 8:29 PM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ 464 പേ​ര്‍ കോ​വി​ഡ്-19 പോ​സി​റ്റീ​വാ​യി. 433 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്കം മൂ​ല​മാ​ണ് രോ​ഗ​ബാ​ധ. ര​ണ്ട് പേ​ര്‍ വി​ദേ​ശ​ത്തു നി​ന്നും 16 പേ​ര്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും എ​ത്തി​യ​വ​രും 13 പേ​ര്‍ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​മാ​ണ്.

ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​നം തി​രി​ച്ചു​ള്ള ക​ണ​ക്ക്:

സ​മ്പ​ര്‍​ക്കം- 433

ക​ണ്ണൂ​ര്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ 34
ആ​ന്തൂ​ര്‍ ന​ഗ​ര​സ​ഭ 1
ഇ​രി​ട്ടി ന​ഗ​ര​സ​ഭ 12
കൂ​ത്തു​പ​റ​മ്പ് ന​ഗ​ര​സ​ഭ 3
പാ​നൂ​ര്‍ ന​ഗ​ര​സ​ഭ 5
പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​സ​ഭ 18
ശ്രീ​ക​ണ്ഠാ​പു​രം ന​ഗ​ര​സ​ഭ 1
ത​ല​ശ്ശേ​രി ന​ഗ​ര​സ​ഭ 20
ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭ 5

മ​ട്ട​ന്നൂ​ര്‍ ന​ഗ​ര​സ​ഭ 22
ആ​ല​ക്കോ​ട് 19
അ​ഞ്ച​ര​ക്ക​ണ്ടി 4
ആ​റ​ളം 8
അ​യ്യ​ന്‍​കു​ന്ന് 4
അ​ഴീ​ക്കോ​ട് 3
ച​പ്പാ​ര​പ്പ​ട​വ് 2
ചെ​മ്പി​ലോ​ട് 2
ചെ​ങ്ങ​ളാ​യി 2
ചെ​റു​കു​ന്ന് 2
ചെ​റു​താ​ഴം 3
ചി​റ​ക്ക​ല്‍ 11
ധ​ര്‍​മ്മ​ടം 3
എ​ര​മം കു​റ​റൂ​ര്‍ 5
എ​ര​ഞ്ഞോ​ളി 1
ഏ​ഴോം 5
ഇ​രി​ക്കൂ​ര്‍ 11
ക​ട​മ്പൂ​ര്‍ 3
ക​ട​ന്ന​പ്പ​ള്ളി പാ​ണ​പ്പു​ഴ 8
ക​തി​രൂ​ര്‍ 1

ക​ല്ല്യാ​ശ്ശേ​രി 4
ക​ണി​ച്ചാ​ര്‍ 4
കാ​ങ്കോ​ല്‍ ആ​ല​പ്പ​ട​മ്പ 8
ക​ണ്ണ​പു​രം 2
ക​രി​വെ​ള്ളൂ​ര്‍-​പെ​ര​ളം 1
കീ​ഴ​ല്ലൂ​ര്‍ 4
കേ​ള​കം 4
കോ​ള​യാ​ട് 4
കൂ​ടാ​ളി 2
കോ​ട്ട​യം മ​ല​ബാ​ര്‍ 13
കൊ​ട്ടി​യൂ​ര്‍ 2
കു​ഞ്ഞി​മം​ഗ​ലം 3
കു​ന്നോ​ത്തു​പ​റ​മ്പ് 11
കു​റ്റി​യാ​ട്ടൂ​ര്‍ 1

മാ​ടാ​യി 4
മാ​ലൂ​ര്‍ 6
മാ​ങ്ങാ​ട്ടി​ടം 3
മാ​ട്ടൂ​ല്‍ 9
മ​യ്യി​ല്‍ 1
മൊ​കേ​രി 6
മു​ണ്ടേ​രി 4
മു​ഴ​ക്കു​ന്ന് 6

മു​ഴ​പ്പി​ല​ങ്ങാ​ട് 4
ന​ടു​വി​ല്‍ 8
നാ​റാ​ത്ത് 3
പ​ടി​യൂ​ര്‍ 1
പ​ന്ന്യ​ന്നൂ​ര്‍ 14
പാ​പ്പി​നി​ശ്ശേ​രി 2
പ​രി​യാ​രം 8
പാ​ട്യം 3
പ​ട്ടു​വം 2
പാ​യം 6
പെ​ര​ള​ശ്ശേ​രി 4
പേ​രാ​വൂ​ര്‍ 6
പെ​രി​ങ്ങോം വ​യ​ക്ക​ര 1
പി​ണ​റാ​യി 3
രാ​മ​ന്ത​ളി 16
തി​ല്ല​ങ്കേ​രി 4
തൃ​പ്പ​ങ്ങോ​ട്ടൂ​ര്‍ 1
ഉ​ദ​യ​ഗി​രി 1
ഉ​ളി​ക്ക​ല്‍ 4
വ​ള​പ്പ​ട്ട​ണം 3
വേ​ങ്ങാ​ട് 1
കോ​ഴി​ക്കോ​ട് 3
ഹൈ​ദ​രാ​ബാ​ദ് 1
ക​ര്‍​ണാ​ട​ക 1
കാ​സ​ര്‍​ഗോ​ഡ് 12
വ​യ​നാ​ട് 1

ഇ​ത​ര​സം​സ്ഥാ​നം- 16

ഇ​രി​ട്ടി ന​ഗ​ര​സ​ഭ 4
ത​ല​ശ്ശേ​രി ന​ഗ​ര​സ​ഭ 1
ആ​ല​ക്കോ​ട് 1‌
അ​യ്യ​ന്‍​കു​ന്ന് 1
ചൊ​ക്ലി 2
കു​ഞ്ഞി​മം​ഗ​ലം 1
കു​ന്നോ​ത്തു​പ​റ​മ്പ് 1
മു​ഴ​ക്കു​ന്ന് 1
മു​ഴ​പ്പി​ല​ങ്ങാ​ട് 1
ന​ടു​വി​ല്‍ 1
പാ​യം 1
വേ​ങ്ങാ​ട് 1

വി​ദേ​ശം-2

ഇ​രി​ട്ടി ന​ഗ​ര​സ​ഭ 1
ക​ട​ന്ന​പ്പ​ള്ളി പാ​ണ​പ്പു​ഴ 1

ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍- 13

ക​ണ്ണൂ​ര്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ 3
ആ​ന്തൂ​ര്‍ ന​ഗ​ര​സ​ഭ 2
എ​രു​വേ​ശി 1
ഏ​ഴോം 1
ക​തി​രൂ​ര്‍ 1
കോ​ട്ട​യം മ​ല​ബാ​ര്‍ 1
മു​ണ്ടേ​രി 1
ന​ടു​വി​ല്‍ 1
പ​രി​യാ​രം 2
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.