ഇ​ടു​ക്കി​യി​ൽ 140 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്; 63 പേ​ര്‍​ക്ക് രോ​ഗ​മു​ക്തി
Saturday, October 17, 2020 7:55 PM IST
തൊ​ടു​പു​ഴ: ഇ​ടു​ക്കി ജി​ല്ല​യി​ല്‍ 140 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ ക​ല​ക്ട​ര്‍ അ​റി​യി​ച്ചു. 87 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് കോവി​ഡ് രോ​ഗബാ​ധ ഉ​ണ്ടാ​യ​ത്. 52 പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. അ​തേ​സ​മ​യം, 63 പേ​ര്‍ ഇ​ന്ന് രോ​ഗ​വി​മു​ക്ത​രാ​യി​ട്ടു​ണ്ട്.

രോ​ഗി​ക​ളു​ടെ എ​ണ്ണം പ​ഞ്ചാ​യ​ത്ത് തി​രി​ച്ച്

അ​ടി​മാ​ലി 13
ആ​ല​ക്കോ​ട് 4
അ​റ​ക്കു​ളം 5
അ​യ്യ​പ്പ​ന്‍​കോ​വി​ല്‍ 3
ദേ​വി​കു​ളം 10
ഇ​ട​വെ​ട്ടി 5
കാ​ഞ്ചി​യാ​ര്‍ 3
കാ​ന്ത​ല്ലൂ​ര്‍ 1
ക​രി​മ​ണ്ണൂ​ര്‍ 7
ക​രി​ങ്കു​ന്നം 10
ക​ട്ട​പ്പ​ന 10
കോ​ടി​ക്കു​ളം 1
കു​ട​യ​ത്തൂ​ര്‍ 1
കു​മ​ളി 7
മ​ണ​ക്കാ​ട് 5
മ​റ​യൂ​ര്‍ 9
മ​രി​യ​പു​രം 1
മൂ​ന്നാ​ര്‍ 6
മു​ട്ടം 2
നെ​ടു​ങ്ക​ണ്ടം 2

പ​ള്ളി​വാ​സ​ല്‍ 4
പാ​മ്പാ​ടും​പാ​റ 2
പീ​രു​മേ​ട് 2
രാ​ജാ​ക്കാ​ട് 11
സേ​നാ​പ​തി 1
തൊ​ടു​പു​ഴ 7
ഉ​ടു​മ്പ​ന്‍​ചോ​ല 2
ഉ​ടു​മ്പ​ന്നൂ​ര്‍ 2
വ​ണ്ടി​പ്പെ​രി​യാ​ര്‍ 2
വ​ണ്ണ​പ്പു​റം 2

ജി​ല്ല​യി​ല്‍ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​തെ 52 കേ​സു​ക​ള്‍ സ്ഥി​രീ​ക​രി​ച്ചു

ദേ​വി​കു​ള​ത്തു​ള്ള എ​ട്ടു ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍
ദേ​വി​കു​ളം സ്വ​ദേ​ശി​നി (65)
കാ​ന്ത​ല്ലൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ പ​ത്തു വ​യ​സ്സു​കാ​രി
മ​റ​യൂ​ര്‍ ചെ​മ്മ​ന്‍​കു​ഴി സ്വ​ദേ​ശി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു പേ​ര്‍
മ​റ​യൂ​ര്‍ പ​ട്ടം കോ​ള​നി സ്വ​ദേ​ശി​ക​ള്‍ (34,25)
മ​റ​യൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ 3 പേ​ര്‍
മൂ​ന്നാ​ര്‍ സ്വ​ദേ​ശി​ക​ള്‍ (41,51)
മൂ​ന്നാ​ര്‍ കെ​എ​സ്ആ​ര്‍​ടി സി ​ഡി​പ്പോ ജീ​വ​ന​ക്കാ​ര​ന്‍ (48)

പ​ള്ളി​വാ​സ​ല്‍ കു​ഞ്ചി​ത​ണ്ണി സ്വ​ദേ​ശി​നി (44)
ആ​ല​ക്കോ​ട് സ്വ​ദേ​ശി​നി​ക​ള്‍ (60,61)
വെ​സ്റ്റ് കോ​ടി​ക്കു​ളം സ്വ​ദേ​ശി (60)
മു​ട്ടം ശ​ങ്ക​ര​പ്പ​ള്ളി സ്വ​ദേ​ശി​നി (66)
ഉ​ടു​മ്പ​ഞ്ചോ​ല സ്വ​ദേ​ശി​നി (52)
ക​രി​ങ്കു​ന്ന​ത്തു​ള്ള 8 സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍
മ​ണ​ക്കാ​ട് സ്വ​ദേ​ശി (39)
തൊ​ടു​പു​ഴ സ്വ​ദേ​ശി (22)
വ​ണ്ണ​പ്പു​റം സ്വ​ദേ​ശി​ക​ള്‍ (43,68)
രാ​ജാ​ക്കാ​ട് സ്വ​ദേ​ശി​ക​ള്‍ (32,58,38)
രാ​ജാ​ക്കാ​ട് സ്വ​ദേ​ശി​നി​ക​ള്‍ (33,44)
സേ​നാ​പ​തി സ്വ​ദേ​ശി (30)
ക​ട്ട​പ്പ​ന സ്വ​ദേ​ശി​ക​ള്‍ (23,49)
കു​മ​ളി സ്വ​ദേ​ശി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ 4 പേ​ര്‍
മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ ഒ​രാ​ള്‍​ക്കും ജി​ല്ല​യി​ല്‍ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

ജി​ല്ല​യി​ല്‍ ഇ​ന്ന് 63 പേ​ര്‍ കോ​വി​ഡ് രോ​ഗ​മു​ക്തി നേ​ടി

അ​ടി​മാ​ലി 8
അ​യ്യ​പ്പ​ന്‍​കോ​വി​ല്‍ 1
ച​ക്കു​പ​ള്ളം 1
ഇ​ട​വെ​ട്ടി1
കാ​ഞ്ചി​യാ​ര്‍ 1
ക​രി​ങ്കു​ന്നം 9
ക​ട്ട​പ്പ​ന 3
കോ​ടി​ക്കു​ളം 1
കു​ട​യ​ത്തൂ​ര്‍ 6
കു​മ​ളി 4
മ​ണ​ക്കാ​ട് 3
മു​ട്ടം 1
നെ​ടു​ങ്ക​ണ്ടം 2
സേ​നാ​പ​തി 5
തൊ​ടു​പു​ഴ 8
വ​ണ്ടി​പ്പെ​രി​യാ​ര്‍ 2
വ​ണ്ണ​പ്പു​റം 2
വാ​ത്തി​കു​ടി 1
വെ​ള്ള​ത്തൂ​വ​ല്‍ 3
വെ​ള്ളി​യാ​മാ​റ്റം 1
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.