രാ​മ​നു പി​ന്നാ​ലെ കൃ​ഷ്ണ ജ​ന്മ​ഭൂ​മി; മോ​സ്ക് പൊ​ളി​ക്ക​ണ​മെ​ന്ന ഹ​ർ​ജി കോ​ട​തി ത​ള്ളി
Wednesday, September 30, 2020 10:44 PM IST
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മ​ഥു​ര​യി​ൽ കൃ​ഷ്ണ ജ​ന്മ​ഭൂ​മി​യി​ലു​ള്ള മു​സ്‌​ലിം ആ​രാ​ധ​നാ​ല​യം നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി കോ​ട​തി ത​ള്ളി. അ​യോ​ധ്യ ബാ​ബ​റി മ​സ്ജി​ദ് ത​ക​ർ​ത്ത കേ​സി​ലെ വി​ധി വ​ന്ന​തി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണി​ത്.

ക​ഴി​ഞ്ഞ ആ​ഴ്ച‍​യാ​ണ് മ​ഥു​ര​യി​ലെ കീ​ഴ്ക്കോ​ട​തി​യി​ൽ ഹ​ർ​ജി എ​ത്തി​യ​ത്. കൃ​ഷ്ണ ജ​ന്മ​ഭൂ​മി​ക്ക് സ​മീ​പ​മു​ള്ള മോ​സ്ക് നീ​ക്കം ചെ​യ്യ​ണ​മെ​ന്നും അ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന ക്ഷേ​ത്രം ത​ക​ർ​ക്ക​പ്പെ​ട്ടെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ഹ​ർ​ജി. മു​ഗ​ൾ ച​ക്ര​വ​ർ​ത്തി ഔ​റം​ഗ​സേ​ബ് ആ​ണ് ക്ഷേ​ത്രം ത​ക​ർ​ത്ത​തെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.

എ​ന്നാ​ൽ ഹ​ർ​ജി കോ​ട​തി ത​ള്ളി. ഷാ​ഹി ഇ​ഡ്ഗ മോ​സ്ക് സ്ഥി​തി ചെ​യ്യു​ന്ന സ്ഥ​ലം ഉ​ൾ​പ്പെ​ടെ 13.37 ഏ​ക്ക​ർ സ്ഥ​ല​മാ​ണ് ഹ​ർ​ജി​ക്കാ​ർ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. ശ്രീ​കൃ​ഷ്ണ ജ​ന്മ​ഭൂ​മി​യു​ടെ ഓ​രോ ഇ​ഞ്ചും ഹി​ന്ദു സ​മൂ​ഹ​ത്തി​നും ഭ​ക്ത​ർ​ക്ക് പ​വി​ത്ര​മാ​ണെ​ന്ന് ഹ​ർ​ജി​ക്കാ​രു​ടെ അ​ഭി​ഭാ​ഷ​ക​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.