വ​യ​നാ​ട് 214 പേ​ര്‍​ക്ക് കോ​വി​ഡ്; 203 സമ്പർക്ക രോഗികൾ
Wednesday, September 30, 2020 6:50 PM IST
വ​യ​നാ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന് 214 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. അ​ഞ്ച് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ഉ​ള്‍​പ്പെ​ടെ 203 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ര​ണ്ട് പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 11 പേ​ര്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് എ​ത്തി​യ​വ​രാ​ണ്.

53 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. ജി​ല്ല​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 3642 ആ​യി. 2649 പേ​ര്‍ ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ല്‍ 974 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.

സ​മ്പ​ര്‍​ക്ക​ രോഗികൾ

പ​ന​മ​രം സ്വ​ദേ​ശി​ക​ള്‍ 24, ത​വി​ഞ്ഞാ​ല്‍ സ്വ​ദേ​ശി​ക​ള്‍ 23, വെ​ള്ള​മു​ണ്ട, ബ​ത്തേ​രി, സ്വ​ദേ​ശി​ക​ളാ​യ 17 പേ​ര്‍ വീ​തം, എ​ട​വ​ക സ്വ​ദേ​ശി​ക​ള്‍ 15, പ​ടി​ഞ്ഞാ​റ​ത്ത​റ സ്വ​ദേ​ശി​ക​ള്‍ 13, ക​ണി​യാ​മ്പ​റ്റ (ക​മ്പ​ള​ക്കാ​ട്) സ്വ​ദേ​ശി​ക​ള്‍ 10, ക​ല്‍​പ്പ​റ്റ സ്വ​ദേ​ശി​ക​ള്‍ 9, മാ​ന​ന്ത​വാ​ടി, മീ​ന​ങ്ങാ​ടി, പൊ​ഴു​ത​ന സ്വ​ദേ​ശി​ക​ളാ​യ 8 പേ​ര്‍ വീ​തം, പൂ​താ​ടി മു​ട്ടി​ല്‍ സ്വ​ദേ​ശി​ക​ളാ​യ ഏ​ഴു​പേ​ര്‍ വീ​തം, പു​ല്‍​പ്പ​ള്ളി സ്വ​ദേ​ശി​ക​ള്‍ 6,

നൂ​ല്‍​പ്പു​ഴ സ്വ​ദേ​ശി​ക​ള്‍ 5, മേ​പ്പാ​ടി, നെ​ന്മേ​നി, തി​രു​നെ​ല്ലി സ്വ​ദേ​ശി​ക​ളാ​യ നാ​ല് പേ​ര്‍ വീ​തം, കോ​ട്ട​ത്ത​റ 3, മൂ​പ്പൈ​നാ​ട് സ്വ​ദേ​ശി​ക​ള്‍ 2, അ​മ്പ​ല​വ​യ​ല്‍, വേ​ങ്ങ​പ്പ​ള്ളി, ത​രി​യോ​ട്, തൊ​ണ്ട​ര്‍​നാ​ട് സ്വ​ദേ​ശി​ക​ളാ​യ ഓ​രോ​രു​ത്ത​രും മാ​ന​ന്ത​വാ​ടി, മീ​ന​ങ്ങാ​ടി,മേ​പ്പാ​ടി, വാ​ളാ​ട്, പേ​രി​യ എ​ന്നീ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഓ​രോ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​മാ​ണ് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധി​ത​രാ​യ​ത്.

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ​വ​ര്‍

സെ​പ്തം​ബ​ര്‍ 22 ന് ​ബം​ഗാ​ളി​ല്‍ നി​ന്നെ​ത്തി​യ ഏ​ഴ് പു​ല്‍​പ്പ​ള്ളി സ്വ​ദേ​ശി​ക​ള്‍, ത​മി​ഴ്‌​നാ​ട്ടി​ല്‍​നി​ന്ന് വ​ന്ന വൈ​ത്തി​രി സ്വ​ദേ​ശി, സെ​പ്റ്റം​ബ​ര്‍ 10 ന് ​ജ​മ്മു കാ​ശ്മീ​രി​ല്‍ നി​ന്ന് വ​ന്ന വൈ​ത്തി​രി സ്വ​ദേ​ശി, ക​ര്‍​ണാ​ട​ക​ത്തി​ല്‍ നി​ന്ന് വ​ന്ന ക​ല്‍​പ്പ​റ്റ സ്വ​ദേ​ശി, പൊ​രു​ന്ന​ന്നൂ​ര്‍ സ്വ​ദേ​ശി എ​ന്നി​വ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.