മാ​സ്‌​ക്കി​നു​ള്ളി​ലും സ്വ​ർ​ണ​ക്ക​ട​ത്തി​ന് ശ്ര​മം; ക​രി​പ്പൂ​രി​ൽ ക​ര്‍​ണാ​ട​ക സ്വ​ദേ​ശി പി​ടി​യി​ൽ
Tuesday, September 29, 2020 10:59 PM IST
കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​രി​ൽ മാ​സ്‌​ക്കി​നു​ള്ളി​ലും സ്വ​ർ​ണ​ക്ക​ട​ത്തി​ന് ശ്ര​മം. സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച ക​ര്‍​ണാ​ട​ക ഭ​ട്ക​ല്‍ സ്വ​ദേ​ശി പി​ടി​യി​ലാ​യി.

ഇ​യാ​ൾ യു​എ​ഇ​യി​ൽ​നി​ന്നും എ​ത്തി​യ​താ​യി​രു​ന്നു. 40 ഗ്രാം ​സ്വ​ർ​ണ​മാ​ണ് ഇ​യാ​ളി​ല്‍ നി​ന്ന് പി​ടി​കൂ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.