മ​ല​യാ​റ്റൂ​ർ സ്ഫോ​ട​നം: പാ​റ​മ​ട​യു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​മെ​ന്നു ക​ള​ക്ട​ർ
Tuesday, September 29, 2020 5:24 PM IST
മ​ല​യാ​റ്റൂ​രി​ൽ പാ​റ​മ​ട​യോ​ടു ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കെ​ട്ടി​ടം സ്ഫോ​ട​ന​ത്തി​ൽ ത​ക​രു​ക​യും ര​ണ്ടു പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ പാ​റ​മ​ട​യു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കും. എ​റ​ണാ​കു​ളം ജി​ല്ലാ ക​ള​ക്ട​ർ എ​സ്. സു​ഹാ​സാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

അ​ഡീ​ഷ​ണ​ൽ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് സാ​ബു കെ. ​ജേ​ക്ക​ബ് ന​ട​ത്തു​ന്ന മ​ജി​സ്റ്റീ​രി​യ​ൽ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഇ​ട​ക്കാ​ല റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു ന​ട​പ​ടി. ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​ന്ന തീ​രു​മാ​നം അ​ന്തി​മ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​നു വി​ധേ​യ​മാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

പാ​റ​മ​ട​യു​ടെ ന​ട​ത്തി​പ്പി​ൽ നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ണ്ടോ എ​ന്ന​തു വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. ജി​ല്ല​യി​ലെ മ​റ്റു പാ​റ​മ​ട​ക​ളി​ൽ സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചു പൊ​തു​വാ​യ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.