ലാ​വലി​ന്‍ കേ​സ് സു​പ്രീം​കോ​ട​തി ബു​ധ​നാ​ഴ്ച പ​രി​ഗ​ണി​ക്കും
Tuesday, September 29, 2020 2:09 PM IST
ന്യൂ​ഡ​ൽ​ഹി: എ​സ്എ​ന്‍​സി ലാ​വലി​ന്‍ കേ​സ് സു​പ്രീം​കോ​ട​തി ബു​ധ​നാ​ഴ്ച പ​രി​ഗ​ണി​ക്കും. ജ​സ്റ്റീ​സ് യു.​യു. ല​ളി​തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, കെ.​മോ​ഹ​ന ച​ന്ദ്ര​ൻ, എ.​ഫ്രാ​ൻ​സി​സ് എ​ന്നി​വ​രെ കു​റ്റ​വി​മു​ക്ത​രാ​ക്കി​യ ഹൈ​ക്കോ​ട​തി വി​ധി ചോ​ദ്യം ചെ​യ്ത് സി​ബി​ഐ​യും, ഹൈ​ക്കോ​ട​തി വി​ധി വി​വേ​ച​ന​പ​ര​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പ്ര​തി​പ​ട്ടി​ക​യി​ൽ തു​ട​രു​ന്ന ക​സ്തൂ​രി​ര​ങ്ക അ​യ്യ​ര്‍ ഉ​ൾ​പ്പ​ടെ മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രും സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​ക​ളാ​ണ് സു​പ്രീം കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്.

തെ​ളി​വു​ക​ൾ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കാ​തെ​യാ​ണ് പി​ണ​റാ​യി വി​ജ​യ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ കു​റ്റ​വി​മു​ക്ത​രാ​ക്കി​യെ​ന്നാ​ണ് സി​ബി​ഐ വാ​ദി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.