വ്യാ​ജ കോ​വി​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ്: വ​ളാ​ഞ്ചേ​രി​യി​ൽ സ്വ​കാ​ര്യ ലാ​ബ് ത​ട്ടി​യ​ത് ല​ക്ഷ​ങ്ങ​ൾ
Tuesday, September 29, 2020 1:39 PM IST
മ​ല​പ്പു​റം: വ്യാ​ജ കോ​വി​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി സ്വ​കാ​ര്യ ലാ​ബ് ത​ട്ടി​യ​ത് ല​ക്ഷ​ങ്ങ​ൾ. വ​ളാ​ഞ്ചേ​രി​യി​ലെ അ​ര്‍​മ ലാ​ബാ​ണ് ല​ക്ഷ​ങ്ങ​ളു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യി അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി​യ​ത്.

2,500 പേ​രു​ടെ സാ​മ്പി​ളു​ക​ള്‍ ലാ​ബ് ശേ​ഖ​രി​ച്ചു. ഇ​തി​ല്‍ കോ​ഴി​ക്കോ​ട് മൈ​ക്രോ ലാ​ബി​ലേ​ക്ക് 500 എ​ണ്ണം മാ​ത്ര​മേ അ​യ​ച്ചി​രു​ന്നു​ള്ളൂ.

ബാ​ക്കി 2,000 പേ​ര്‍​ക്കും വ്യാ​ജ നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കി. 2,750 രൂ​പ​യാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി ഈ​ടാ​ക്കി​യ​ത്.

കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റോ​ടെ വി​ദേ​ശ​ത്തേ​ക്ക് പോ​യ ഒ​രാ​ള്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ത​ട്ടി​പ്പ് പു​റ​ത്തു​വ​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.