പ​ത്ത​നം​തി​ട്ട​യി​ല്‍ ഇ​ന്ന് 38 പേ​ര്‍​ക്ക് കോ​വി​ഡ്
Monday, September 28, 2020 7:33 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ഇ​ന്ന് 38 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ജി​ല്ല​യി​ല്‍ ഇ​ന്ന് 137 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 7 പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​വ​രും, 31 പേ​ര്‍ സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​മാ​ണ്.

• മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് വ​ന്ന​വ​ര്‍

1) ഡ​ല്‍​ഹി​യി​ല്‍ നി​ന്നും എ​ത്തി​യ മ​ണ്ണ​ടി സ്വ​ദേ​ശി​നി (7)
2) മ​ഹാ​രാ​ഷ്ട്ര​യി​ല്‍ നി​ന്നും എ​ത്തി​യ ഐ​ക്കാ​ട് സ്വ​ദേ​ശി​നി (22)
3) രാ​ജ​സ്ഥാ​നി​ല്‍ നി​ന്നും എ​ത്തി​യ കീ​രു​കു​ഴി സ്വ​ദേ​ശി​നി (24)
4) വെ​സ്റ്റ് ബം​ഗാ​ളി​ല്‍ നി​ന്നും എ​ത്തി​യ ക​ട​യ്ക്കാ​ട് സ്വ​ദേ​ശി (31)
5) വെ​സ്റ്റ് ബം​ഗാ​ളി​ല്‍ നി​ന്നും എ​ത്തി​യ ക​ട​യ്ക്കാ​ട് സ്വ​ദേ​ശി (20)
6) വെ​സ്റ്റ് ബം​ഗാ​ളി​ല്‍ നി​ന്നും എ​ത്തി​യ ക​ട​യ്ക്കാ​ട് സ്വ​ദേ​ശി (30)
7) വെ​സ്റ്റ് ബം​ഗാ​ളി​ല്‍ നി​ന്നും എ​ത്തി​യ ക​ട​യ്ക്കാ​ട് സ്വ​ദേ​ശി (35)

• സ​മ്പ​ര്‍​ക്കം മു​ഖേ​ന രോ​ഗം ബാ​ധി​ച്ച​വ​ര്‍

8) പ​റ​ക്കോ​ട് സ്വ​ദേ​ശി (69). സ​മ്പ​ര്‍​ക്കം
9) പ​റ​ക്കോ​ട് സ്വ​ദേ​ശി (24). സ​മ്പ​ര്‍​ക്കം
10) അ​യി​രൂ​ര്‍ സ്വ​ദേ​ശി​നി (19). സ​മ്പ​ര്‍​ക്കം
11) വെ​ള​ളി​യ​റ സ്വ​ദേ​ശി (16). സ​മ്പ​ര്‍​ക്കം
12) പു​തു​മ​ല സ്വ​ദേ​ശി (18). സ​മ്പ​ര്‍​ക്കം
13) ക​ട​മ്പ​നാ​ട് നോ​ര്‍​ത്ത് സ്വ​ദേ​ശി (18). സ​മ്പ​ര്‍​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.
14) മ​ണ്ണ​ടി സ്വ​ദേ​ശി (21). സ​മ്പ​ര്‍​ക്കം

15) മ​ണ്ണ​ടി സ്വ​ദേ​ശി (24). സ​മ്പ​ര്‍​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.
16) കൂ​ട​ല്‍ സ്വ​ദേ​ശി (19). സ​മ്പ​ര്‍​ക്കം
17) പു​ല്ലാ​ട് സ്വ​ദേ​ശി (38). സ​മ്പ​ര്‍​ക്കം
18) കു​മ്പ​നാ​ട് സ്വ​ദേ​ശി (35). സ​മ്പ​ര്‍​ക്കം
19) ക​ല്ലേ​ലി സ്വ​ദേ​ശി (53). സ​മ്പ​ര്‍​ക്കം
20) കോ​ന്നി സ്വ​ദേ​ശി (40). സ​മ്പ​ര്‍​ക്കം

21) പാ​ടി​മ​ണ്‍ സ്വ​ദേ​ശി​നി (38). സ​മ്പ​ര്‍​ക്കം
22) തു​മ്പ​മ​ണ്‍ സ്വ​ദേ​ശി (37). സ​മ്പ​ര്‍​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.
23) ക​ട​യ്ക്കാ​ട് സ്വ​ദേ​ശി (43). സ​മ്പ​ര്‍​ക്കം
24) സീ​ത​ത്തോ​ട് സ്വ​ദേ​ശി​നി (36). സ​മ്പ​ര്‍​ക്കം
25) സീ​ത​ത്തോ​ട് സ്വ​ദേ​ശി​നി (62). സ​മ്പ​ര്‍​ക്കം

26) സീ​ത​ത്തോ​ട് സ്വ​ദേ​ശി​നി (20). സ​മ്പ​ര്‍​ക്കം
27) സീ​ത​ത്തോ​ട് സ്വ​ദേ​ശി (45). സ​മ്പ​ര്‍​ക്കം
28) സീ​ത​ത്തോ​ട് സ്വ​ദേ​ശി​നി (41). സ​മ്പ​ര്‍​ക്കം
29) മു​ത്തൂ​ര്‍ സ്വ​ദേ​ശി​നി (93). സ​മ്പ​ര്‍​ക്കം
30) തി​രു​മൂ​ല​പു​രം സ്വ​ദേ​ശി​നി (43). സ​മ്പ​ര്‍​ക്കം

31) പു​ല്ലാ​ട് സ്വ​ദേ​ശി (65). സ​മ്പ​ര്‍​ക്കം
32) രാ​മ​ന്‍​ചി​റ സ്വ​ദേ​ശി (16). സ​മ്പ​ര്‍​ക്കം
33) രാ​മ​ന്‍​ചി​റ സ്വ​ദേ​ശി (19). സ​മ്പ​ര്‍​ക്കം
34) വെ​ച്ചൂ​ച്ചി​റ സ്വ​ദേ​ശി​നി (31). സ​മ്പ​ര്‍​ക്കം
35) വെ​ണ്‍​കു​റ​ഞ്ഞി സ്വ​ദേ​ശി​നി (36). സ​മ്പ​ര്‍​ക്കം
36) മ​ല​യാ​ല​പ്പു​ഴ സ്വ​ദേ​ശി​നി (69). സ​മ്പ​ര്‍​ക്കം
37) ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി (80). സ​മ്പ​ര്‍​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.
38) ക​ല്ലൂ​പ്പാ​റ സ്വ​ദേ​ശി (67). സ​മ്പ​ര്‍​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.

ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 7292 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ 5108 പേ​ര്‍ സ​മ്പ​ര്‍​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്.​കോ​വി​ഡ്-19 മൂ​ലം ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 39 പേ​ര്‍ മ​രി​ച്ചു. കൂ​ടാ​തെ കോ​വി​ഡ് ബാ​ധി​ത​രാ​യ 3 പേ​ര്‍ മ​റ്റ് രോ​ഗ​ങ്ങ​ള്‍ മൂ​ല​മു​ള​ള സ​ങ്കീ​ര്‍​ണ്ണ​ത​ക​ള്‍ നി​മി​ത്തം മ​രി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.