തൃ​ശൂ​രി​ൽ 383 പോ​സി​റ്റീ​വ് കേ​സു​ക​ൾ​കൂ​ടി; ജി​ല്ല​യി​ൽ 4251 രോ​ഗി​ക​ൾ ചി​കി​ത്സ​യി​ൽ
Monday, September 28, 2020 7:14 PM IST
തൃ​ശൂ​ർ: തൃ​ശൂ​ർ ജി​ല്ല​യി​ൽ തി​ങ്ക​ളാ​ഴ്ച 383 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്19 സ്ഥി​രീ​ക​രി​ച്ചു. 240 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ജി​ല്ല​യി​ൽ രോ​ഗ​ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 4251 ആ​ണ്. തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​യ 125 പേ​ർ മ​റ്റു ജി​ല്ല​ക​ളി​ലെ ആ​ശു​പ​ത്രി​ക​ളി​ലു​ണ്ട്. ജി​ല്ല​യി​ൽ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 12348 ആ​ണ്. അ​സു​ഖ​ബാ​ധി​ത​രാ​യ 7599 പേ​രെ​യാ​ണ് ആ​കെ രോ​ഗ​മു​ക്ത​രാ​യി ആ​ശു​പ​ത്രി​യി​ൽ നി​ന്നും ഡി​സ്ചാ​ർ​ജ് ചെ​യ്ത​ത്.

തി​ങ്ക​ളാ​ഴ്ച ജി​ല്ല​യി​ൽ സ​ന്പ​ർ​ക്കം വ​ഴി 365 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 6 കേ​സു​ക​ളു​ടെ ഉ​റ​വി​ടം അ​റി​യി​ല്ല. സ​ന്പ​ർ​ക്ക ക്ല​സ്റ്റ​റു​ക​ൾ ഇ​വ​യാ​ണ്: ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്പി​റ്റ​ൽ ക്ല​സ്റ്റ​ർ (2 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ) 3, ബി​ആ​ർ​ഡി കു​ന്നം​കു​ളം ക്ല​സ്റ്റ​ർ 2, ജ​ന​റ​ൽ ഹോ​സ്പി​റ്റ​ൽ തൃ​ശൂ​ർ ക്ല​സ്റ്റ​ർ (ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ) 1, മ​ല​ങ്ക​ര ഹോ​സ്പി​റ്റ​ൽ കു​ന്നം​കു​ളം ക്ല​സ്റ്റ​ർ 1, മെ​ഡി​ക്ക​ൽ കോ​ള​ജ് ക്ല​സ്റ്റ​ർ 1, സീ​താ​റാം കൊ​ട്ടേ​ക്കാ​ട് ക്ല​സ്റ്റ​ർ 1. മ​റ്റ് സ​ന്പ​ർ​ക്ക കേ​സു​ക​ൾ 342. കൂ​ടാ​തെ 7 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും ഒ​രു ഫ്ര​ൻ​റ്ലൈ​ൻ വ​ർ​ക്ക​ർ​ക്കും വി​ദേ​ശ​ത്തു​നി​ന്ന് വ​ന്ന 10 പേ​ർ​ക്കും മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് വ​ന്ന 8 പേ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

രോ​ഗി​ക​ളി​ൽ 60 വ​യ​സി​ന് മു​ക​ളി​ൽ 31 പു​രു​ഷ​ൻ​മാ​രും 21 സ്ത്രീ​ക​ളും 10 വ​യ​സി​ന് താ​ഴെ 12 ആ​ണ്‍​കു​ട്ടി​ക​ളും 11 പെ​ണ്‍​കു​ട്ടി​ക​ളു​മു​ണ്ട്.

രോ​ഗം സ്ഥീ​രി​ക​രി​ച്ച് ജി​ല്ല​യി​ലെ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലും കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ൻ​റ് സെ​ന്‍റ​റു​ക​ളി​ലും ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​ർ: ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് തൃ​ശൂ​ർ 210, സി​എ​ഫ്എ​ൽ​ടി​സി ഇ​എ​സ്ഐ​സി​ഡി മു​ള​ങ്കു​ന്ന​ത്തു​കാ​വ് 35, എം​സി​സി​എ​ച്ച് മു​ള​ങ്കു​ന്ന​ത്തു​കാ​വ്52, കി​ല ബ്ലോ​ക്ക് 1 മു​ള​ങ്കു​ന്ന​ത്തു​കാ​വ്71, കി​ല ബ്ലോ​ക്ക് 2 മു​ള​ങ്കു​ന്ന​ത്തു​കാ​വ് 75, സെ​ന്‍റ് ജെ​യിം​സ് അ​ക്കാ​ദ​മി, ചാ​ല​ക്കു​ടി127, വി​ദ്യ സി​എ​ഫ്എ​ൽ​ടി​സി ബ്ലോ​ക്ക് 1 വേ​ലൂ​ർ176, വി​ദ്യ സി​എ​ഫ്എ​ൽ​ടി​സി ബ്ലോ​ക്ക് 2 വേ​ലൂ​ർ251, സി​എ​ഫ്എ​ൽ​ടി​സി കൊ​ര​ട്ടി 75, പി​സി തോ​മ​സ് ഹോ​സ്റ്റ​ൽ തൃ​ശൂ​ർ–358, സി​എ​ഫ്എ​ൽ​ടി​സി നാ​ട്ടി​ക 483, എം​എം​എം കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​ർ തൃ​ശൂ​ർ 64, ജി.​എ​ച്ച് തൃ​ശൂ​ർ17, കൊ​ടു​ങ്ങ​ല്ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി 64, ചാ​വ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി 38, ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി 12, കു​ന്നം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി 16, ജി​എ​ച്ച് ഇ​രി​ങ്ങാ​ല​ക്കു​ട 18, ഡി​എ​ച്ച് വ​ട​ക്കാ​ഞ്ചേ​രി 10, അ​മ​ല ആ​ശു​പ​ത്രി39, ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് തൃ​ശൂ​ർ 71, മ​ദ​ർ ആ​ശു​പ​ത്രി 2, എ​ലൈ​റ്റ് ഹോ​സ്പി​റ്റ​ൽ തൃ​ശൂ​ർ1, ഇ​രി​ങ്ങാ​ല​ക്കു​ട കോ ​ഓ​പ്പ​റേ​റ്റീ​വ് ആ​ശു​പ​ത്രി 2, ക്രാ​ഫ്റ്റ് ഹോ​സ്പി​റ്റ​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ 4, സെ​ന്‍റ് ജെ​യിം​സ് ഹോ​സ്പി​റ്റ​ൽ ചാ​ല​ക്കു​ടി 1, മ​ല​ങ്ക​ര ഹോ​സ്പി​റ്റ​ൽ കു​ന്നം​കു​ളം 8, റോ​യ​ൽ ഹോ​സ്പി​റ്റ​ൽ കു​ന്നം​കു​ളം 5, സ​ണ്‍ മെ​ഡി​ക്ക​ൽ റി​സ​ർ​ച്ച് സെ​ന്‍റ​ർ തൃ​ശൂ​ർ2. 1964 പേ​ർ വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്.

9688 പേ​ർ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 285 പേ​രെ​യാ​ണ് തി​ങ്ക​ളാ​ഴ്ച ആ​ശു​പ​ത്രി​യി​ൽ പു​തു​താ​യി പ്ര​വേ​ശി​പ്പി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച 528 പേ​ർ​ക്ക് ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്തി. മൊ​ത്തം 840 സാ​ന്പി​ളു​ക​ളാ​ണ് തി​ങ്ക​ളാ​ഴ്ച പ​രി​ശോ​ധി​ച്ച​ത്. ഇ​തു​വ​രെ ആ​കെ 148617 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ള​ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.