പാ​ല​ക്കാ​ട്ട് 378 പേ​ർ​കൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വ്; 85 രോ​ഗി​ക​ളു​ടെ ഉ​റ​വി​ടം അ​റി​യി​ല്ല
Monday, September 28, 2020 7:04 PM IST
പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ തി​ങ്ക​ളാ​ഴ്ച 378 പേ​ർ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ ഉ​ണ്ടാ​യ 220 പേ​ർ, ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് വ​ന്ന 55 പേ​ർ, വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും വ​ന്ന 18 പേ​ർ, ഉ​റ​വി​ടം അ​റി​യാ​ത്ത രോ​ഗ​ബാ​ധ ഉ​ണ്ടാ​യ 85 പേ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടും. 200 പേ​ർ​ക്ക് രോ​ഗ​മു​ക്തി ഉ​ള്ള​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ

ത​മി​ഴ്നാ​ട്7
പ​ട്ടാ​ന്പി സ്വ​ദേ​ശി​ക​ൾ (45 പു​രു​ഷ​ൻ ,40 സ്ത്രീ)

​ചൂ​ല​ന്നൂ​ർ സ്വ​ദേ​ശി​ക​ൾ (41 പു​രു​ഷ​ൻ)

തി​രു​വേ​ഗ​പ്പു​റ സ്വ​ദേ​ശി (34 പു​രു​ഷ​ൻ)

അ​ന​ങ്ങ​ന​ടി സ്വ​ദേ​ശി (33 പു​രു​ഷ​ൻ)

പെ​രു​മാ​ട്ടി സ്വ​ദേ​ശി (50 പു​രു​ഷ​ൻ)

ശ്രീ​കൃ​ഷ്ണ​പു​രം സ്വ​ദേ​ശി (25 പു​രു​ഷ​ൻ)

ക​ർ​ണാ​ട​ക2
ഷൊ​ർ​ണൂ​ർ ന​ഗ​ര​സ​ഭ (35 പു​രു​ഷ​ൻ)

ഓ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി (32 പു​രു​ഷ​ൻ)

ഗു​ജ​റാ​ത്ത്1
ഓ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി (30 പു​രു​ഷ​ൻ)

ബീ​ഹാ​ർ4
പ​ട്ടാ​ന്പി​യി​ൽ ജോ​ലി​ക്കു വ​ന്ന 4 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ

ആ​സാം7
പ​ട്ടി​ത്ത​റ സ്വ​ദേ​ശി (27 പു​രു​ഷ​ൻ)

കൊ​പ്പ​ത്ത് ജോ​ലി​ക്ക് വ​ന്ന ര​ണ്ട് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ (28,26 പു​രു​ഷ·ാ​ർ)

തൃ​ത്താ​ല​യി​ൽ ജോ​ലി​ക്ക് വ​ന്ന 4 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ (22, 21, 18, 18 പു​രു​ഷ·ാ​ർ)

ഇ​ത് കൂ​ടാ​തെ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ഓ​ങ്ങ​ല്ലൂ​രി​ൽ വാ​ട്ട​ർ ട്രീ​റ്റ്മെ​ൻ​റ് പ്ലാ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജോ​ലി​ക്ക് വ​ന്ന 32 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

മു​തു​ത​ല​യി​ൽ ജോ​ലി​ക്കു വ​ന്ന ര​ണ്ട് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്

യു​എ​ഇ11
വി​ള​യൂ​ർ സ്വ​ദേ​ശി​ക​ൾ (39, 26 പു​രു​ഷ·ാ​ർ)

കു​ലു​ക്ക​ല്ലൂ​ർ സ്വ​ദേ​ശി​ക​ൾ (33 സ്ത്രീ,39 ​പു​രു​ഷ​ൻ)

ഓ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക​ൾ (42,52 പു​രു​ഷ·ാ​ർ)

കൊ​പ്പം സ്വ​ദേ​ശി​ക​ൾ (23, 39 പു​രു​ഷ·ാ​ർ)

വ​ല്ല​പ്പു​ഴ സ്വ​ദേ​ശി​ക​ൾ (30,39 പു​രു​ഷ·ാ​ർ)

പെ​രു​മാ​ട്ടി സ്വ​ദേ​ശി (32 പു​രു​ഷ​ൻ)

ബ​ഹ്റൈ​ൻ2
ഓ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക​ൾ (40, 38 പു​രു​ഷ·ാ​ർ)

കു​വൈ​ത്ത്1
വി​ള​യൂ​ർ സ്വ​ദേ​ശി (53 പു​രു​ഷ​ൻ)

ഓ​സ്ട്രേ​ലി​യ1
ശ്രീ​കൃ​ഷ്ണ​പു​രം സ്വ​ദേ​ശി (28 പു​രു​ഷ​ൻ)

ഖ​ത്ത​ർ2
കൊ​ല്ല​ങ്കോ​ട് സ്വ​ദേ​ശി (24 പു​രു​ഷ​ൻ)

പ​ട്ടാ​ന്പി സ്വ​ദേ​ശി (35 പു​രു​ഷ​ൻ)

സൗ​ദി1
മു​ണ്ടൂ​ർ സ്വ​ദേ​ശി (52 പു​രു​ഷ​ൻ)

ഉ​റ​വി​ടം അ​റി​യാ​ത്ത രോ​ഗ​ബാ​ധി​ത​ർ 85

പെ​രു​വ​ന്പ് സ്വ​ദേ​ശി​ക​ൾ2 പേ​ർ

പൊ​ൽ​പ്പു​ള​ളി സ്വ​ദേ​ശി​ക​ൾ2 പേ​ർ

ഒ​ല​വ​ക്കോ​ട് സ്വ​ദേ​ശി​ക​ൾ2 പേ​ർ

ച​ന്ദ്ര​ന​ഗ​ർ സ്വ​ദേ​ശി​ക​ൾ3 പേ​ർ

നെ·ാ​റ സ്വ​ദേ​ശി​ക​ൾ3 പേ​ർ

പ​ല്ല​ശ്ശ​ന സ്വ​ദേ​ശി​ക​ൾ2 പേ​ർ

കൊ​ല്ലം​കോ​ട് സ്വ​ദേ​ശി​ക​ൾ2 പേ​ർ

കൊ​ടു​ന്പ് സ്വ​ദേ​ശി​ക​ൾ2 പേ​ർ

കു​മ​രം​പു​ത്തൂ​ർ സ്വ​ദേ​ശി​ക​ൾ3 പേ​ർ

ഓ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക​ൾ2 പേ​ർ

പ​ട്ടി​ത്ത​റ സ്വ​ദേ​ശി​ക​ൾ2 പേ​ർ

ക​ഞ്ചി​ക്കോ​ട് സ്വ​ദേ​ശി​ക​ൾ2 പേ​ർ

കൊ​ടു​വാ​യൂ​ർ സ്വ​ദേ​ശി​ക​ൾ3 പേ​ർ

പി​രാ​യി​രി സ്വ​ദേ​ശി​ക​ൾ4 പേ​ർ

ശ്രീ​കൃ​ഷ്ണ​പു​രം സ്വ​ദേ​ശി​ക​ൾ2 പേ​ർ

ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​ക​ൾ4 പേ​ർ

ചി​റ്റൂ​ർ​സ്വ​ദേ​ശി​ക​ൾ3 പേ​ർ

വ​ട​ക്ക​ന്ത​റ സ്വ​ദേ​ശി​ക​ൾ2 പേ​ർ

പെ​രി​ങ്ങോ​ട്ടു​കു​റി​ശ്ശി സ്വ​ദേ​ശി​ക​ൾ3 പേ​ർ

പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ സ്വ​ദേ​ശി​ക​ൾ3 പേ​ർ

അ​ന്പ​ല​പ്പാ​റ സ്വ​ദേ​ശി​ക​ൾ2 പേ​ർ

നൂ​റ​ണി സ്വ​ദേ​ശി​ക​ൾ7 പേ​ർ

ഷോ​ർ​ണൂ​ർ സ്വ​ദേ​ശി​ക​ൾ2 പേ​ർ

ക​ണ്ണ​ന്പ്ര സ്വ​ദേ​ശി​ക​ൾ2 പേ​ർ

പെ​രു​മാ​ട്ടി സ്വ​ദേ​ശി​ക​ൾ3 പേ​ർ

കാ​വ​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ2 പേ​ർ

പ​രു​തൂ​ർ, വി​ള​യൂ​ർ, മു​തു​ത​ല, ക​രി​ന്പു​ഴ, മൂ​ത്താ​ൻ ത​റ, ച​ള​വ​റ, ആ​ല​ത്തൂ​ർ, വ​ട​ക്ക​ഞ്ചേ​രി, ത​ച്ച​ന്പാ​റ, പൂ​ക്കോ​ട്ടു​കാ​വ്, ക​ൽ​പ്പാ​ത്തി, തൃ​ത്താ​ല, ത​രൂ​ർ, അ​ന​ങ്ങ​ന​ടി, മ​രു​ത​റോ​ഡ്, അ​ക​ത്തേ​ത്ത​റ, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ൾ ഒ​രാ​ൾ വീ​തം.

സ​ന്പ​ർ​ക്കം220

ത​ത്ത​മം​ഗ​ലം സ്വ​ദേ​ശി​ക​ൾ3​പേ​ർ

തൃ​ക്ക​ടീ​രി സ്വ​ദേ​ശി​ക​ൾ2 പേ​ർ

കാ​വ​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ2 പേ​ർ

പ​ട്ട​ഞ്ചേ​രി സ്വ​ദേ​ശി​ക​ൾ2 പേ​ർ

പി​രാ​യി​രി സ്വ​ദേ​ശി​ക​ൾ5 പേ​ർ

പെ​രു​മാ​ട്ടി സ്വ​ദേ​ശി​ക​ൾ5 പേ​ർ

നെ·ാ​റ സ്വ​ദേ​ശി​ക​ൾ3 പേ​ർ

ക​ണ്ണാ​ടി സ്വ​ദേ​ശി​ക​ൾ3 പേ​ർ

കൊ​ടു​ന്പ് സ്വ​ദേ​ശി​ക​ൾ2 പേ​ർ

പ​ല്ല​ശ്ശ​ന സ്വ​ദേ​ശി​ക​ൾ2 പേ​ർ

ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​ക​ൾ2 പേ​ർ

മ​രു​ത​റോ​ഡ് സ്വ​ദേ​ശി​ക​ൾ5 പേ​ർ

തേ​ൻ​കു​റി​ശ്ശി സ്വ​ദേ​ശി​ക​ൾ2 പേ​ർ

പ​ട്ടി​ത്ത​റ സ്വ​ദേ​ശി​ക​ൾ6 പേ​ർ

കാ​ഞ്ഞി​ര​പ്പു​ഴ സ്വ​ദേ​ശി​ക​ൾ2 പേ​ർ

കാ​വ​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ2 പേ​ർ

പു​തു​പ്പ​രി​യാ​രം സ്വ​ദേ​ശി​ക​ൾ17 പേ​ർ

തൃ​ത്താ​ല സ്വ​ദേ​ശി​ക​ൾ7 പേ​ർ

കൊ​ടു​വാ​യൂ​ർ സ്വ​ദേ​ശി​ക​ൾ29 പേ​ർ

ക​ണ്ണ​ന്പ്ര സ്വ​ദേ​ശി​ക​ൾ4 പേ​ർ

ശ്രീ​കൃ​ഷ്ണ​പു​രം സ്വ​ദേ​ശി​ക​ൾ5 പേ​ർ

വ​ല്ല​പ്പു​ഴ സ്വ​ദേ​ശി​ക​ൾ5 പേ​ർ

മാ​ത്തൂ​ർ സ്വ​ദേ​ശി​ക​ൾ4 പേ​ർ

ഒ​ല​വ​ക്കോ​ട് സ്വ​ദേ​ശി​ക​ൾ2 പേ​ർ

തെ​ങ്ക​ര സ്വ​ദേ​ശി​ക​ൾ9 പേ​ർ

കാ​രാ​കു​റു​ശ്ശി സ്വ​ദേ​ശി​ക​ൾ3 പേ​ർ

പൂ​ക്കോ​ട്ടു​കാ​വ് സ്വ​ദേ​ശി​ക​ൾ5 പേ​ർ

വി​ള​യൂ​ർ സ്വ​ദേ​ശി​ക​ൾ2 പേ​ർ

പൊ​ൽ​പ്പു​ള​ളി സ്വ​ദേ​ശി​ക​ൾ2 പേ​ർ

പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ സ്വ​ദേ​ശി​ക​ൾ20 പേ​ർ

മ​ല​പ്പു​റം സ്വ​ദേ​ശി​ക​ൾ2 പേ​ർ

ഓ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക​ൾ2 പേ​ർ

പ​റ​ളി സ്വ​ദേ​ശി​ക​ൾ2 പേ​ർ

കോ​ങ്ങാ​ട്, നാ​ഗ​ല​ശ്ശേ​രി, കു​ഴ​ൽ​മ​ന്ദം, പ​ട്ടാ​ന്പി, തൃ​ശ്ശൂ​ർ ചാ​ല​ക്കു​ടി, നെ​ല്ലാ​യ, കു​ത്ത​ന്നൂ​ർ, ക​രി​ന്പു​ഴ, ക​ട​ന്പ​ഴി​പ്പു​റം, അ​ക​ത്തേ​ത്ത​റ, മു​ത​ല​മ​ട, കോ​ട്ടാ​യി, ചാ​ലി​ശ്ശേ​രി, എ​ല​പ്പു​ള്ളി, മ​ല​ന്പു​ഴ, വാ​ള​യാ​ർ, പു​തു​ക്കോ​ട്, ചെ​ർ​പ്പു​ള​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ ഒ​രാ​ൾ വീ​തം.

ഇ​തു​കൂ​ടാ​തെ പ​രു​തൂ​ർ ഒ​രു സ്വ​കാ​ര്യ ആ​രോ​ഗ്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന അ​ഞ്ച് പേ​ർ​ക്ക് (മൂ​ന്നു പു​രു​ഷ​ൻ​മാ​ർ, ര​ണ്ട് സ്ത്രീ​ക​ൾ) രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

ഇ​തോ​ടെ ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 3522 ആ​യി. ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​ർ​ക്കു പു​റ​മെ പാ​ല​ക്കാ​ട് ജി​ല്ല​ക്കാ​രാ​യ ഒ​രാ​ൾ വീ​തം കൊ​ല്ലം, ക​ണ്ണൂ​ർ, കോ​ട്ട​യം ജി​ല്ല​ക​ളി​ലും, ര​ണ്ടു​പേ​ർ ആ​ല​പ്പു​ഴ, തി​രു​വ​ന​ന്ത​പു​രം, 15 പേ​ർ തൃ​ശൂ​ർ, 14 പേ​ർ കോ​ഴി​ക്കോ​ട്, 23 പേ​ർ എ​റ​ണാ​കു​ളം, 41 പേ​ർ മ​ല​പ്പു​റം ജി​ല്ല​ക​ളി​ലും ചി​കി​ത്സ​യി​ലു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.