എ​റ​ണാ​കു​ള​ത്ത് പു​തി​യ കോ​വി​ഡ് ക്ല​സ്റ്റ​റു​ക​ൾ രൂ​പ​പ്പെ​ടു​ന്നു; 537 പോ​സി​റ്റീ​വ് കേ​സു​ക​ൾ​കൂ​ടി
Monday, September 28, 2020 6:59 PM IST
കൊ​ച്ചി: എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ തി​ങ്ക​ളാ​ഴ്ച 537 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ജി​ല്ല​യി​ൽ കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 6432 ആ​ണ്. ഇ​തി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ചു വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​ർ 3342 ആ​ണ്.

220 പേ​ർ രോ​ഗ മു​ക്തി നേ​ടി. 1759 പേ​രെ കൂ​ടി ജി​ല്ല​യി​ൽ പു​തു​താ​യി വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് അ​വ​സാ​നി​ച്ച 716 പേ​രെ നി​രീ​ക്ഷ​ണ പ​ട്ടി​ക​യി​ൽ നി​ന്നും ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു.

നി​രീ​ക്ഷ​ണ​ത്തി​ൽ ഉ​ള്ള​വ​രു​ടെ ആ​കെ എ​ണ്ണം 23208 ആ​ണ്. ഇ​തി​ൽ 21192 പേ​ർ വീ​ടു​ക​ളി​ലും 212 പേ​ർ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലും 1804 പേ​ർ പ​ണം കൊ​ടു​ത്തു​പ​യോ​ഗി​ക്കാ​വു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലു​മാ​ണ്.

വി​ദേ​ശം/ ഇ​ത​ര സം​സ്ഥാ​നം

• പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി (49)
• പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി (35)
• ത​മി​ഴ്നാ​ട് സ്വ​ദേ​ശി (29)
• ബീ​ഹാ​ർ സ്വ​ദേ​ശി (30)
• മൂ​ത്ത​കു​ന്നം സ്വ​ദേ​ശി (39)
• പാ​യി​പ്ര സ്വ​ദേ​ശി (24)
• കു​ന്ന​ത്തു​നാ​ട് സ്വ​ദേ​ശി (25)
• നെ​ല്ലി​ക്കു​ഴി സ്വ​ദേ​ശി (23)
• ബീ​ഹാ​ർ സ്വ​ദേ​ശി (26)
• നെ​ടു​ന്പാ​ശ്ശേ​രി സ്വ​ദേ​ശി (35)
• ബീ​ഹാ​ർ സ്വ​ദേ​ശി (18)
• മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി (26)

സ​ന്പ​ർ​ക്കം

• അ​ങ്ക​മാ​ലി 3
• അ​യ്യ​ന്പു​ഴ 3
• അ​ശ​മ​ന്നൂ​ർ 16
• ആ​ന്പ​ല്ലൂ​ർ 1
• ആ​യ​വ​ന 1
• ആ​ല​ങ്ങാ​ട് 5
• ആ​ല​പ്പു​ഴ 11
• ആ​ലു​വ 1
• ആ​വോ​ലി 1
• ഇ​ട​ക്കൊ​ച്ചി 1
• ഇ​ട​പ്പ​ള്ളി 5
• ഇ​ടു​ക്കി 3
• ഉ​ദ​യം​പേ​രൂ​ർ 11
• എ​ട​ക്കാ​ട്ടു​വ​യ​ൽ 1
• എ​ട​ത്ത​ല 2
• എ​റ​ണാ​കു​ളം 6
• എ​റ​ണാ​കു​ളം നോ​ർ​ത്ത് 5
• എ​ള​ങ്കു​ന്ന​പ്പു​ഴ 4
• എ​ള​മ​ക്ക​ര 1
• ഏ​ലൂ​ർ 8
• ഏ​ഴി​ക്ക​ര 5
• ഐ ​എ​ൻ എ​ച്ച് എ​സ് 12
• ഒ​ക്ക​ൽ 1
• ക​ട​വ​ന്ത്ര 5
• ക​ടു​ങ്ങ​ല്ലൂ​ർ 6
• ക​ണ്ണൂ​ർ 2
• ക​രു​മാ​ലൂ​ർ 1
• ക​രു​വേ​ലി​പ്പ​ടി 2
• ക​ലൂ​ർ 1
• ക​ള​മ​ശ്ശേ​രി 3
• ക​വ​ള​ങ്ങാ​ട് 1
• കാ​ഞ്ഞൂ​ർ 2
• കാ​ല​ടി 2
• കി​ഴ​ക്ക​ന്പ​ലം 1
• കീ​ഴ്മാ​ട് 1
• കു​ന്ന​ത്തു​നാ​ട് 4
• കു​ന്നു​ക​ര 1
• കു​മാ​ര​പു​രം 1
• കു​ന്പ​ളം 3
• കു​ഴി​പ്പ​ള്ളി 1
• കൂ​ത്താ​ട്ടു​കു​ളം 1
• കോ​ട്ട​പ്പ​ടി 13
• കോ​ട്ട​യം 4
• കോ​ട്ടു​വ​ള്ളി 5
• കോ​ത​മം​ഗ​ലം 6
• ചി​റ്റാ​റ്റു​ക​ര 2
• ചൂ​ർ​ണ്ണി​ക്ക​ര 4
• ചെ​ല്ലാ​നം 2
• ചേ​രാ​ന​ല്ലൂ​ർ 1
• ഞാ​റ​ക്ക​ൽ 1
• ത​മ്മ​നം 3
• തി​രു​വ​ന​ന്ത​പു​രം 2
• തി​രു​വാ​ങ്കു​ളം 7
• തു​റ​വൂ​ർ 1
• തൃ​ക്കാ​ക്ക​ര 38
• തൃ​പ്പൂ​ണി​ത്തു​റ 3
• തൃ​ശൂ​ർ 6
• തേ​വ​ര 4
• തോ​പ്പും​പ​ടി 7
• നാ​യ​ര​ന്പ​ലം 4
• നെ​ല്ലി​ക്കു​ഴി 3
• നോ​ർ​ത്തു​പ​റ​വൂ​ർ 1
• പ​ച്ചാ​ളം 2
• പ​ന​ന്പ​ള്ളി ന​ഗ​ർ 1
• പ​റ​വൂ​ർ 1
• പ​ല്ലാ​രി​മം​ഗ​ലം 7
• പ​ള്ളി​പ്പു​റം 1
• പ​ള്ളു​രു​ത്തി 27
• പാ​യി​പ്ര 14
• പാ​റ​ക്ക​ട​വ് 2
• പാ​ല​ക്കാ​ട് 4
• പാ​ല​ക്കു​ഴ 3
• പാ​ലാ​രി​വ​ട്ടം 5
• പി​ണ്ടി​മ​ന 1
• പൂ​ണി​ത്തു​റ 1
• പൂ​തൃ​ക്ക 2
• പെ​രു​ന്പാ​വൂ​ർ 2
• ഫോ​ർ​ട്ട് കൊ​ച്ചി 44
• ബി​ഹാ​ർ 6
• മ​ട്ടാ​ഞ്ചേ​രി 35
• മ​ണീ​ട് 1
• മ​ര​ട് 10
• മ​ല​പ്പു​റം 7
• മ​ല​യാ​റ്റൂ​ർ നീ​ലീ​ശ്വ​രം 2
• മ​ഴു​വ​ന്നൂ​ർ 4
• മാ​റാ​ടി 1
• മു​ള​വു​കാ​ട് 3
• മൂ​ക്ക​ന്നൂ​ർ 2
• മൂ​വാ​റ്റു​പു​ഴ 12
• രാ​യ​മം​ഗ​ലം 1
• രാ​മ​മം​ഗ​ലം 1
• ഇ​ട​പ്പ​ള്ളി​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​നം 2
• വ​ട​ക്കേ​ക്ക​ര 10
• വ​ട​വു​കോ​ട് 3
• വ​ടു​ത​ല 2
• വ​യ​നാ​ട് 1
• വ​രാ​പ്പു​ഴ 2
• വാ​ര​പ്പെ​ട്ടി 8
• വാ​ള​കം 2
• വാ​ഴ​ക്കു​ളം 4
• വെ​ങ്ങോ​ല 7
• വെ​ണ്ണ​ല 3
• വെ​സ്റ്റ് ബം​ഗാ​ൾ 2
• വേ​ങ്ങൂ​ർ 2
• വൈ​റ്റി​ല 3
• ശ്രീ​മൂ​ല​ന​ഗ​രം 1

• ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​നാ​യ തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി (28)
• സ്വ​കാ​ര്യ ക്ലി​നി​ക്കി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​നാ​യ പ​ന​യ​പ്പി​ള്ളി സ്വ​ദേ​ശി (34)
• ആ​ശ പ്ര​വ​ർ​ത്ത​ക​യാ​യ മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​നി (48)
• മാ​ഞ്ഞാ​ലി​യി​ലെ സ്വ​കാ​ര്യ​ശു​പ​ത്രി​യി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​യാ​യ കു​ന്നു​ക​ര സ്വ​ദേ​ശി​നി (54)
• ക​ള​മ​ശ്ശേ​രി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​നാ​യ എ​ട​ത്ത​ല സ്വ​ദേ​ശി (36)
• കോ​ത​മം​ഗ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​യാ​യ പാ​യി​പ്ര സ്വ​ദേ​ശി​നി (23)
• എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ​ശു​പ​ത്രി​യി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​യാ​യ എ​ള​മ​ക്ക​ര സ്വ​ദേ​ശി​നി (37)
• എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ​ശു​പ​ത്രി​യി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​യാ​യ കാ​യം​കു​ളം സ്വ​ദേ​ശി​നി (30)
• കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​യാ​യ ചോ​റ്റാ​നി​ക്ക​ര സ്വ​ദേ​ശി​നി (45)

തി​ങ്ക​ളാ​ഴ്ച 340 പേ​രെ ആ​ശു​പ​ത്രി​യി​ൽ/ എ​ഫ്എ​ൽ​ടി​സി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വി​വി​ധ ആ​ശു​പ്ര​തി​ക​ളി​ൽ/ എ​ഫ്എ​ൽ​ടി​സി​ക​ളി​ൽ നി​ന്ന് 209 പേ​രെ ഡി​സ്ചാ​ർ​ജ് ചെ​യ്തു. തി​ങ്ക​ളാ​ഴ്ച ജി​ല്ല​യി​ൽ നി​ന്നും കോ​വി​ഡ് 19 പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി 1262 സാ​ന്പി​ളു​ക​ൾ കൂ​ടി പ​രി​ശോ​ധ​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച 1224 പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ളാ​ണ് ല​ഭി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച അ​യ​ച്ച സാ​ന്പി​ളു​ക​ൾ ഉ​ൾ​പ്പെ​ടെ ഇ​നി 1492 ഫ​ല​ങ്ങ​ളാ​ണ് ല​ഭി​ക്കാ​നു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.