കോ​ട്ട​യ​ത്ത് 213 കോ​വി​ഡ് കേ​സു​ക​ൾ​കൂ​ടി; മ​ല​യോ​ര​മേ​ഖ​ല​ക​ളി​ലേ​ക്കും രോ​ഗ​പ്പ​ക​ർ​ച്ച
Monday, September 28, 2020 6:46 PM IST
കോ​ട്ട​യം ജി​ല്ല​യി​ൽ പു​തി​യ​താ​യി ല​ഭി​ച്ച 3327 കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളി​ൽ 213 എ​ണ്ണം പോ​സി​റ്റീ​വ്. 209 പേ​ർ​ക്ക് സ​ന്പ​ർ​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​തി​ൽ നാ​ലു പേ​ർ മ​റ്റു ജി​ല്ല​ക്കാ​രാ​ണ്. ഒ​രു ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​യും സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു​നി​ന്നെ​ത്തി​യ മൂ​ന്നു പേ​രും രോ​ഗ​ബാ​ധി​ത​രാ​യി.

രോ​ഗ​ബാ​ധി​ത​രി​ൽ 108 പു​രു​ഷ​ൻ​മാ​രും 81 സ്ത്രീ​ക​ളും 24 കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. 37 പേ​ർ 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​രാ​ണ്. കോ​ട്ട​യം 24,വാ​ഴ​പ്പ​ള്ളി, ച​ങ്ങ​നാ​ശേ​രി 14 വീ​തം, കു​മ​ര​കം 13, കാ​ഞ്ഞി​ര​പ്പ​ള്ളി 10, ആ​ർ​പ്പൂ​ക്ക​ര 8, അ​യ്മ​നം, കു​റി​ച്ചി, മാ​ട​പ്പ​ള്ളി 7 വീ​തം, മ​ണ​ർ​കാ​ട്, ഉ​ദ​യാ​നാ​പ​രും 6 വീ​തം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ൽ പേ​ർ​ക്ക് രോ​ഗം ബാ​ധി​ച്ച​ത്.

രോ​ഗം ഭേ​ദ​മാ​യ 123 പേ​ർ കൂ​ടി ആ​ശു​പ​ത്രി വി​ട്ടു. നി​ല​വി​ൽ 3752 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തു​വ​രെ 9921 പേ​ർ രോ​ഗ​ബാ​ധി​ത​രാ​യി. 6160 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ജി​ല്ല​യി​ൽ ആ​കെ 20604 പേ​ർ ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​യു​ന്നു​ണ്ട്.

രോ​ഗം ബാ​ധി​ച്ച​വ​ർ

ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക

1.കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക (36)

സ​ന്പ​ർ​ക്കം മു​ഖേ​ന ബാ​ധി​ച്ച​വ​ർ

2.കോ​ട്ട​യം മൂ​ല​വ​ട്ടം സ്വ​ദേ​ശി(19)
3.കോ​ട്ട​യം മൂ​ല​വ​ട്ടം സ്വ​ദേ​ശി(19)
4.കോ​ട്ട​യം കു​മാ​ര​ന​ല്ലൂ​ർ സ്വ​ദേ​ശി(28)
5.കോ​ട്ട​യം ചി​ങ്ങ​വ​നം സ്വ​ദേ​ശി(65)
6.കോ​ട്ട​യം സ്വ​ദേ​ശി(25)
7.കോ​ട്ട​യം സ്വ​ദേ​ശി(37)
8.കോ​ട്ട​യം സ്വ​ദേ​ശി(93)
9.കോ​ട്ട​യം കു​മാ​ര​ന​ല്ലൂ​ർ സ്വ​ദേ​ശി(40)
10.കോ​ട്ട​യം പെ​രു​ന്പു​ഴ സ്വ​ദേ​ശി(45)
11.കോ​ട്ട​യം പു​ത്ത​ന​ങ്ങാ​ടി സ്വ​ദേ​ശി​നി(70)
12.കോ​ട്ട​യം മു​ട്ട​ന്പ​ലം സ്വ​ദേ​ശി​നി(65)
13.കോ​ട്ട​യം ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി​നി(41)
14.കോ​ട്ട​യം ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി​നി(45)
15.കോ​ട്ട​യം ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി​നി(43)
16.കോ​ട്ട​യം ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി(55)
17.കോ​ട്ട​യം സ്വ​ദേ​ശി(23)
18.കോ​ട്ട​യം മ​ള്ളൂ​ശേ​രി സ്വ​ദേ​ശി(24)
19.കോ​ട്ട​യം സ്വ​ദേ​ശി​നി(67)
20.കോ​ട്ട​യം ചി​ങ്ങ​വ​നം സ്വ​ദേ​ശി​നി(27)
21.കോ​ട്ട​യം വേ​ളൂ​ർ സ്വ​ദേ​ശി(64)
22.കോ​ട്ട​യം തി​രു​ന​ക്ക​ര സ്വ​ദേ​ശി (52)
23.കോ​ട്ട​യം ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി(46)
24.കോ​ട്ട​യം കു​മാ​ര​ന​ല്ലൂ​ർ സ്വ​ദേ​ശി​നി(55)
25.കോ​ട്ട​യം സ്വ​ദേ​ശി​നി​യാ​യ കു​ട്ടി (10)

26.വാ​ഴ​പ്പ​ള്ളി സ്വ​ദേ​ശി(28)
27.വാ​ഴ​പ്പ​ള്ളി സ്വ​ദേ​ശി​നി(64)
28.വാ​ഴ​പ്പ​ള്ളി സ്വ​ദേ​ശി(19)
29.വാ​ഴ​പ്പ​ള്ളി സ്വ​ദേ​ശി(35)
30.വാ​ഴ​പ്പ​ള്ളി സ്വ​ദേ​ശി(46)
31.വാ​ഴ​പ്പ​ള്ളി സ്വ​ദേ​ശി(18)
32.വാ​ഴ​പ്പ​ള്ളി മ​തു​മൂ​ല സ്വ​ദേ​ശി​നി (30)
33.വാ​ഴ​പ്പ​ള്ളി സ്വ​ദേ​ശി(48)
34.വാ​ഴ​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ കു​ട്ടി(12)
35.വാ​ഴ​പ്പ​ള്ളി സ്വ​ദേ​ശി(50)
36.വാ​ഴ​പ്പ​ള്ളി കു​രി​ശും​മൂ​ട് സ്വ​ദേ​ശി​നി(20)
37.വാ​ഴ​പ്പ​ള്ളി സ്വ​ദേ​ശി​നി(73)
38.വാ​ഴ​പ്പ​ള്ളി വെ​രൂ​ർ സ്വ​ദേ​ശി(60)
39.വാ​ഴ​പ്പ​ള്ളി സ്വ​ദേ​ശി​നി(55)

40.ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി​യാ​യ കു​ട്ടി(1)
41.ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി(60)
42.ച​ങ്ങ​നാ​ശേ​രി ഫാ​ത്തി​മാ​പു​രം സ്വ​ദേ​ശി​നി​യാ​യ കു​ട്ടി(4)
43.ച​ങ്ങ​നാ​ശേ​രി ഫാ​ത്തി​മാ​പു​രം സ്വ​ദേ​ശി​നി​യാ​യ കു​ട്ടി(5)
44.ച​ങ്ങ​നാ​ശേ​രി പെ​രു​ന്ന സ്വ​ദേ​ശി​നി(50)
45.ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി​നി(36)
46.ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി(40)
47.ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി​യാ​യ കു​ട്ടി(11)
48.ച​ങ്ങ​നാ​ശേ​രി പെ​രു​ന്ന സ്വ​ദേ​ശി(68)
49.ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി​നി​യാ​യ കു​ട്ടി(12)
50.ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി​നി(63)
51.ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി​നി​യാ​യ കു​ട്ടി(10)
52.ച​ങ്ങ​നാ​ശേ​രി പു​ഴ​വാ​ത് സ്വ​ദേ​ശി(65)
53.ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി(65)

54.കു​മ​ര​കം സ്വ​ദേ​ശി​നി​യാ​യ കു​ട്ടി(4)
55.കു​മ​ര​കം സ്വ​ദേ​ശി​നി (32)
56.കു​മ​ര​കം സ്വ​ദേ​ശി(25)
57.കു​മ​ര​കം സ്വ​ദേ​ശി(27)
58.കു​മ​ര​കം സ്വ​ദേ​ശി​നി (18)
59.കു​മ​ര​കം സ്വ​ദേ​ശി​നി​യാ​യ കു​ട്ടി(4)
60.കു​മ​ര​കം സ്വ​ദേ​ശി​നി (23)
61.കു​മ​ര​കം സ്വ​ദേ​ശി​നി (41)
62.കു​മ​ര​കം സ്വ​ദേ​ശി(24)
63.കു​മ​ര​കം സ്വ​ദേ​ശി(54)
64.കു​മ​ര​കം സ്വ​ദേ​ശി​നി (50)
65.കു​മ​ര​കം സ്വ​ദേ​ശി(39)
66.കു​മ​ര​കം സ്വ​ദേ​ശി(31)

67.കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി​നി(32)
68.കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ കു​ട്ടി(8)
69.കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി​നി​യാ​യ കു​ട്ടി(4)
70.കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി(31)
71.കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി(32)
72.കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി(70)
73.കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി(25)
74.കാ​ഞ്ഞി​ര​പ്പ​ള്ളി ചെ​റു​വ​ള്ളി സ്വ​ദേ​ശി(28)
75.കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി(20)
76.കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി(24)

77.ആ​ർ​പ്പൂ​ക്ക​ര വി​ല്ലൂ​ന്നി സ്വ​ദേ​ശി​നി(70)
78.ആ​ർ​പ്പൂ​ക്ക​ര വെ​സ്റ്റ് സ്വ​ദേ​ശി(58)
79.ആ​ർ​പ്പൂ​ക്ക​ര ചീ​പ്പു​ങ്ക​ൽ സ്വ​ദേ​ശി​നി(46)
80.ആ​ർ​പ്പൂ​ക്ക​ര വെ​സ്റ്റ് സ്വ​ദേ​ശി​നി(50)
81.ആ​ർ​പ്പൂ​ക്ക​ര വെ​സ്റ്റ് സ്വ​ദേ​ശി(27)
82.ആ​ർ​പ്പൂ​ക്ക​ര വി​ല്ലൂ​ന്നി സ്വ​ദേ​ശി​നി(21)
83.ആ​ർ​പ്പൂ​ക്ക​ര സ്വ​ദേ​ശി​നി(50)
84.ആ​ർ​പ്പൂ​ക്ക​ര വി​ല്ലൂ​ന്നി സ്വ​ദേ​ശി(46)

85.അ​യ്മ​നം ഒ​ള​ശ്ശ സ്വ​ദേ​ശി​നി(26)
86.അ​യ്മ​നം പ​രി​പ്പ് സ്വ​ദേ​ശി​നി(21)
87.അ​യ്മ​നം മ​രി​യാ​തു​രു​ത്ത് സ്വ​ദേ​ശി(37)
88.അ​യ്മ​നം പു​ലി​ക്കു​ട്ടു​ശ്ശേ​രി സ്വ​ദേ​ശി​നി(79)
89.അ​യ്മ​നം പു​ലി​ക്കു​ട്ടു​ശ്ശേ​രി സ്വ​ദേ​ശി​നി(25)
90.അ​യ്മ​നം മ​രി​യാ​തു​രു​ത്ത് സ്വ​ദേ​ശി​നി(21)
91.അ​യ്മ​നം സ്വ​ദേ​ശി​നി (65)

92.കു​റി​ച്ചി ഇ​ത്തി​ത്താ​നം സ്വ​ദേ​ശി​യാ​യ കു​ട്ടി (10)
93.കു​റി​ച്ചി ഇ​ത്തി​ത്താ​നം സ്വ​ദേ​ശി​നി(24)
94.കു​റി​ച്ചി തൃ​ക്കോ​ത​മം​ഗ​ലം സ്വ​ദേ​ശി​നി(69)
95.കു​റി​ച്ചി തൃ​ക്കോ​ത​മം​ഗ​ലം സ്വ​ദേ​ശി​യാ​യ കു​ട്ടി(5)
96.കു​റി​ച്ചി സ്വ​ദേ​ശി(54)
97.കു​റി​ച്ചി നീ​ലം​പേ​രൂ​ർ സ്വ​ദേ​ശി​നി(43)
98.കു​റി​ച്ചി മ​ല​കു​ന്നം സ്വ​ദേ​ശി​നി(40)

99.മാ​ട​പ്പ​ള്ളി മാ​മ്മൂ​ട് സ്വ​ദേ​ശി(57)
100.മാ​ട​പ്പ​ള്ളി മാ​മ്മൂ​ട് സ്വ​ദേ​ശി​നി(51)
101.മാ​ട​പ്പ​ള്ളി പു​ന്ന​ക്കു​ന്ന് സ്വ​ദേ​ശി (50)
102.മാ​ട​പ്പ​ള്ളി മാ​മ്മൂ​ട് സ്വ​ദേ​ശി(22)
103.മാ​ട​പ്പ​ള്ളി സ്വ​ദേ​ശി​നി (74)
104.മാ​ട​പ്പ​ള്ളി മാ​മ്മൂ​ട് സ്വ​ദേ​ശി(23)
105.മാ​ട​പ്പ​ള്ളി സ്വ​ദേ​ശി​നി (29)

106.മ​ണ​ർ​കാ​ട് സ്വ​ദേ​ശി(51)
107.മ​ണ​ർ​കാ​ട് സ്വ​ദേ​ശി(68)
108.മ​ണ​ർ​കാ​ട് സ്വ​ദേ​ശി​നി(60)
109.മ​ണ​ർ​കാ​ട് സ്വ​ദേ​ശി​യാ​യ കു​ട്ടി(7)
110.മ​ണ​ർ​കാ​ട് സ്വ​ദേ​ശി​നി(35)
111.മ​ണ​ർ​കാ​ട് സ്വ​ദേ​ശി​നി​യാ​യ കു​ട്ടി(14)

112.ഉ​ദ​യ​നാ​പു​രം സ്വ​ദേ​ശി​നി(45)
113.ഉ​ദ​യ​നാ​പു​രം സ്വ​ദേ​ശി(79)
114.ഉ​ദ​യ​നാ​പു​രം അ​ക്ക​ര​പ്പാ​ടം സ്വ​ദേ​ശി(60)
115.ഉ​ദ​യ​നാ​പു​രം സ്വ​ദേ​ശി(27)
116.ഉ​ദ​യ​നാ​പു​രം സ്വ​ദേ​ശി(41)
117.ഉ​ദ​യ​നാ​പു​രം സ്വ​ദേ​ശി​നി(51)

118.മു​ണ്ട​ക്ക​യം പു​ഞ്ച​വ​യ​ൽ സ്വ​ദേ​ശി​നി(20)
119.മു​ണ്ട​ക്ക​യം ക​രി​നി​ലം സ്വ​ദേ​ശി​നി(27)
120.മു​ണ്ട​ക്ക​യം ക​രി​നി​ലം സ്വ​ദേ​ശി(22)
121.മു​ണ്ട​ക്ക​യം ക​രി​നി​ലം സ്വ​ദേ​ശി(31)
122.മു​ണ്ട​ക്ക​യം ക​രി​നി​ലം സ്വ​ദേ​ശി(31)

123.പ​ന​ച്ചി​ക്കാ​ട് കു​ഴി​മ​റ്റം സ്വ​ദേ​ശി(59)
124.പ​ന​ച്ചി​ക്കാ​ട് പാ​ത്താ​മു​ട്ടം സ്വ​ദേ​ശി(55)
125.പ​ന​ച്ചി​ക്കാ​ട് പാ​ത്താ​മു​ട്ടം സ്വ​ദേ​ശി(35)
126.പ​ന​ച്ചി​ക്കാ​ട് പാ​ത്താ​മു​ട്ടം സ്വ​ദേ​ശി(34)
127.പ​ന​ച്ചി​ക്കാ​ട് പാ​ത്താ​മു​ട്ടം സ്വ​ദേ​ശി(24)

128.എ​രു​മേ​ലി സ്വ​ദേ​ശി(45)
129.എ​രു​മേ​ലി സ്വ​ദേ​ശി​നി(50)
130.എ​രു​മേ​ലി ചേ​ന​പ്പാ​ടി സ്വ​ദേ​ശി(25)
131.എ​രു​മേ​ലി സ്വ​ദേ​ശി​യാ​യ കു​ട്ടി(15)

132.ഏ​റ്റു​മാ​നൂ​ർ തെ​ള്ള​കം സ്വ​ദേ​ശി (54)
133.ഏ​റ്റു​മാ​നൂ​ർ സ്വ​ദേ​ശി (23)
134.ഏ​റ്റു​മാ​നൂ​ർ ചെ​റു​വാ​ണ്ടൂ​ർ സ്വ​ദേ​ശി(63)
135.ഏ​റ്റു​മാ​നൂ​ർ സ്വ​ദേ​ശി (71)

136.കോ​രു​ത്തോ​ട് സ്വ​ദേ​ശി​നി(55)
137.കോ​രു​ത്തോ​ട് സ്വ​ദേ​ശി(65)
138.കോ​രു​ത്തോ​ട് സ്വ​ദേ​ശി​നി​യാ​യ കു​ട്ടി(4)
139.കോ​രു​ത്തോ​ട് സ്വ​ദേ​ശി​നി(36)

140.പാ​യി​പ്പാ​ട് സ്വ​ദേ​ശി(59)
141.പാ​യി​പ്പാ​ട് നാ​ലു​കോ​ടി സ്വ​ദേ​ശി​നി(72)
142.പാ​യി​പ്പാ​ട് നാ​ലു​കോ​ടി സ്വ​ദേ​ശി​നി(41)
143.പാ​യി​പ്പാ​ട് നാ​ലു​കോ​ടി സ്വ​ദേ​ശി​നി​യാ​യ കു​ട്ടി(13)

144.അ​യ​ർ​ക്കു​ന്നം തി​രു​വ​ഞ്ചൂ​ർ സ്വ​ദേ​ശി​നി(19)
145.അ​യ​ർ​ക്കു​ന്നം തി​രു​വ​ഞ്ചൂ​ർ സ്വ​ദേ​ശി​നി(18)
146.അ​യ​ർ​ക്കു​ന്നം തി​രു​വ​ഞ്ചൂ​ർ സ്വ​ദേ​ശി​നി(21)

147.ചെ​ന്പ് കാ​ട്ടി​ക്കു​ന്ന് സ്വ​ദേ​ശി(34)
148.ചെ​ന്പ് സ്വ​ദേ​ശി(45)
149.ചെ​ന്പ് കാ​ട്ടി​ക്കു​ന്ന് സ്വ​ദേ​ശി​യാ​യ കു​ട്ടി(5)

150.ചി​റ​ക്ക​ട​വ് സ്വ​ദേ​ശി​നി(29)
151.ചി​റ​ക്ക​ട​വ് സ്വ​ദേ​ശി(39)
152.ചി​റ​ക്ക​ട​വ് സ്വ​ദേ​ശി​നി(31)

153.കാ​ണ​ക്കാ​രി സ്വ​ദേ​ശി​നി(46)
154.കാ​ണ​ക്കാ​രി സ്വ​ദേ​ശി(56)
155.കാ​ണ​ക്കാ​രി സ്വ​ദേ​ശി​യാ​യ കു​ട്ടി(12)

156.ക​റു​ക​ച്ചാ​ൽ സ്വ​ദേ​ശി​നി(72)
157.ക​റു​ക​ച്ചാ​ൽ കാ​ട്ടി​ക്കു​ന്ന് സ്വ​ദേ​ശി​നി(55)
158.ക​റു​ക​ച്ചാ​ൽ കൂ​ത്ര​പ്പ​ള്ളി സ്വ​ദേ​ശി(26)

159.നെ​ടും​കു​ന്നം സ്വ​ദേ​ശി(85)
160.നെ​ടും​കു​ന്നം സ്വ​ദേ​ശി(49)
161.നെ​ടും​കു​ന്നം ചേ​ല​ക്കൊ​ന്പ് സ്വ​ദേ​ശി(66)

162.പ​ള്ളി​ക്ക​ത്തോ​ട് അ​രു​വി​ക്കു​ഴി സ്വ​ദേ​ശി(38)
163.പ​ള്ളി​ക്ക​ത്തോ​ട് ആ​നി​ക്കാ​ട് സ്വ​ദേ​ശി​നി(68)
164.പ​ള്ളി​ക്ക​ത്തോ​ട് അ​രു​വി​ക്കു​ഴി തു​രു​വാ​ർ​പ്പ് കു​മ്മ​നം സ്വ​ദേ​ശി​നി(30)

165.തി​രു​വാ​ർ​പ്പ് സ്വ​ദേ​ശി (18)
166.തു​രു​വാ​ർ​പ്പ് കു​മ്മ​നം സ്വ​ദേ​ശി​നി(45)
167.തി​രു​വാ​ർ​പ്പ് കി​ളി​രൂ​ർ സ്വ​ദേ​ശി​യാ​യ കു​ട്ടി(13)

168.ടി​വി പു​രം സ്വ​ദേ​ശി​നി(47)
169.ടി​വി പു​രം സ്വ​ദേ​ശി(47)
170.ടി​വി പു​രം സ്വ​ദേ​ശി(47)

171.ഉ​ഴ​വൂ​ർ സ്വ​ദേ​ശി​നി(87)
172.ഉ​ഴ​വൂ​ർ സ്വ​ദേ​ശി​യാ​യ കു​ട്ടി(5)
173.ഉ​ഴ​വൂ​ർ സ്വ​ദേ​ശി​യാ​യ കു​ട്ടി(8)

174.അ​ക​ല​ക്കു​ന്നം സ്വ​ദേ​ശി(28)
175.അ​ക​ല​ക്കു​ന്നം സ്വ​ദേ​ശി​നി(22)

176.എ​ലി​ക്കു​ളം പ​ന​മ​റ്റം സ്വ​ദേ​ശി (42)
177.എ​ലി​ക്കു​ളം കൂ​രാ​ലി സ്വ​ദേ​ശി (29)

178.ക​ടു​ത്തു​രു​ത്തി പൂ​ഴി​ക്കോ​ൽ സ്വ​ദേ​ശി(30)
179.ക​ടു​ത്തു​രു​ത്തി സ്വ​ദേ​ശി(88)

180.കൊ​ഴു​വ​നാ​ൽ മേ​വ​ട സ്വ​ദേ​ശി​നി(49)
181.കൊ​ഴു​വ​നാ​ൽ മേ​വ​ട സ്വ​ദേ​ശി​നി(39)

182.മ​ണി​മ​ല സ്വ​ദേ​ശി​നി(30)
183.മ​ണി​മ​ല സ്വ​ദേ​ശി​നി(60)

184.മ​റ​വ​ന്തു​രു​ത്ത് കു​ല​ശേ​ഖ​ര​മം​ഗ​ലം സ്വ​ദേ​ശി(74)
185.മ​റ​വ​ന്തു​ര​ത്ത് സ്വ​ദേ​ശി(29)

186.പാ​ന്പാ​ടി സ്വ​ദേ​ശി​നി(88)
187.പാ​ന്പാ​ടി സ്വ​ദേ​ശി (46)

188.പൂ​ഞ്ഞാ​ർ സ്വ​ദേ​ശി(65)
189.പൂ​ഞ്ഞാ​ർ സ്വ​ദേ​ശി​നി(40)

190.പു​തു​പ്പ​ള്ളി സ്വ​ദേ​ശി(35)
191.പു​തു​പ്പ​ള്ളി പ​യ്യ​പ്പാ​ടി സ്വ​ദേ​ശി(18)

192.തൃ​ക്കൊ​ടി​ത്താ​നം സ്വ​ദേ​ശി​നി(66)
193.തൃ​ക്കൊ​ടി​ത്താ​നം സ്വ​ദേ​ശി(56)

194.വെ​ച്ചൂ​ർ സ്വ​ദേ​ശി(49)
195.വെ​ള്ളൂ​ർ സ്വ​ദേ​ശി(50)
196.അ​തി​ര​ന്പു​ഴ സ്വ​ദേ​ശി(39)
197.ഭ​ര​ണ​ങ്ങാ​നം സ്വ​ദേ​ശി(69)
198.ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി(20)
199.ക​ല്ല​റ സ്വ​ദേ​ശി(42)
200.കു​റ​വി​ല​ങ്ങാ​ട് സ്വ​ദേ​ശി​നി(70)
201.മാ​ഞ്ഞൂ​ർ മേ​മ്മു​റി സ്വ​ദേ​ശി​നി(34)
202.മു​ത്തോ​ലി സ്വ​ദേ​ശി (26)
203.നീ​ണ്ടൂ​ർ കൈ​പ്പു​ഴ സ്വ​ദേ​ശി(24)
204.പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര സ്വ​ദേ​ശി(24)
205.ത​ല​യോ​ല​പ്പ​റ​ന്പ് വ​ട​യാ​ർ സ്വ​ദേ​ശി(29)
206.വാ​ക​ത്താ​നം ഉ​ന്പി​ടി സ്വ​ദേ​ശി​നി (58)

മ​റ്റു ജി​ല്ല​ക്കാ​ർ

207.ആ​ല​പ്പു​ഴ പു​ളി​ങ്കു​ന്ന് സ്വ​ദേ​ശി​നി​യാ​യ കു​ട്ടി(4)
208.ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി(40)
209.ആ​ല​പ്പു​ഴ സ്വ​ദേ​ശി(65)
210.ആ​ല​പ്പു​ഴ സ്വ​ദേ​ശി(40)

സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു​നി​ന്ന് എ​ത്തി​യ​വ​ർ

211.ഡ​ൽ​ഹി​യി​ൽ​നി​ന്ന് എ​ത്തി​യ ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി​നി(33)
212.ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് എ​ത്തി​യ വാ​ഴ​പ്പ​ള്ളി സ്വ​ശി​നി(50)
213.കു​വൈ​റ്റി​ൽ​നി​ന്ന് എ​ത്തി​യ കു​മ​ക​രം സ്വ​ദേ​ശി(58)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.