അ​ശ്ലീ​ല വീ​ഡി​യോ: വി​ജ​യ് പി. ​നാ​യ​ർ​ക്കെ​തി​രേ ഐ​ടി ആ​ക്ട് ചു​മ​ത്തും
Monday, September 28, 2020 12:38 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ ഫെ​മി​നി​സ്റ്റു​ക​ളെ അ​ധി​ക്ഷേ​പി​ക്കു​ന്ന ത​ര​ത്തി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വീ​ഡി​യോ പോ​സ്റ്റു ചെ​യ്ത യു​ട്യൂ​ബ​ർ വി​ജ​യ് പി. ​നാ​യ​ർ​ക്കെ​തി​രേ ഐ​ടി ആ​ക്ട് ചു​മ​ത്തും. പോ​ലീ​സി​ന് ഹൈ​ടെ​ക് സെ​ൽ എ​സ്പി ഇ​തു സം​ബ​ന്ധി​ച്ച് നി​ർ​ദേ​ശം ന​ൽ​കി.

ഐ​ടി ആ​ക്ടി​ലെ 67, 67(എ) ​വ​കു​പ്പു​ക​ൾ പ്ര​കാ​ര​മു​ള്ള കു​റ്റം ചെ​യ്തെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. അ​ഞ്ചു വ​ർ​ഷം വ​രെ ത​ട​വു​ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന ജാ​മ്യ​മി​ല്ലാ കു​റ്റ​മാ​ണി​ത്. അ​തേ​സ​മ​യം, വി​ജ​യ് പി. ​നാ​യ​രു​ടെ ഡോ​ക്ട​റേ​റ്റ് വ്യാ​ജ​മാ​ണോ എ​ന്ന​തി​ലും പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.