ത​ല​സ്ഥാ​ന ജി​ല്ല​യി​ൽ സ്ഥി​തി ഗു​രു​ത​രം; താ​ലൂ​ക്കു​ക​ൾ അ​ട​യ്ക്കാ​ൻ നി​ർ​ദേ​ശം
Monday, September 28, 2020 11:33 AM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ ഗു​രു​ത​ര സാ​ഹ​ച​ര്യ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം. തി​രു​വ​ന​ന്ത​പു​രം, നെ​യ്യാ​റ്റി​ൻ​ക​ര താ​ലൂ​ക്കു​ക​ൾ അ​ട​ച്ചി​ട​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഇ​ള​വു​ക​ൾ പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ആ​ൾ​ക്കൂ​ട്ട​ങ്ങ​ളും മ​ത രാ​ഷ്ട്രീ​യ ച​ട​ങ്ങു​ക​ളും പാ​ടി​ല്ലെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. വി​വാ​ഹ​ത്തി​നും മ​ര​ണ​ത്തി​നും 15 പേ​ർ മാ​ത്ര​മേ പ​ങ്കെ​ടു​ക്കാ​വൂ എ​ന്നും ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​ർ​ദേ​ശി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.