കോ​ൺ​ഗ്ര​സി​ൽ കൂ​ടി​യാ​ലോ​ച​ന ന​ട​ക്കു​ന്നി​ല്ല; അ​തൃ​പ്തി പ​ര​സ്യ​മാ​ക്കി കെ. ​മു​ര​ളീ​ധ​ര​ൻ
Monday, September 28, 2020 10:56 AM IST
കോ​ഴി​ക്കോ​ട്: കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നെ​തി​രേ അ​തൃ​പ്തി പ​ര​സ്യ​മാ​ക്കി കെ. ​മു​ര​ളീ​ധ​ര​ൻ എം.​പി. പാ​ർ​ട്ടി​യി​ൽ കൂ​ടി​യാ​ലോ​ച​ന ന​ട​ക്കു​ന്നി​ല്ല. പ​ല​തും അ​റി​യു​ന്ന​ത് മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

പാ​ർ​ട്ടി​ക്കു​ള്ളി​ൽ പ്ര​ശ്നം ഉ​ണ്ടാ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. വി​ഴു​പ്പ​ല​ക്ക​ലി​ന്‍റെ കാ​ല​ഘ​ട്ടം ക​ഴി​ഞ്ഞു. കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി വെ​ല്ലു​വി​ളി നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പാ​ർ​ട്ടി​ക്ക് ക്ഷീ​ണ​മു​ണ്ടാ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.