ജോ ​ബൈ​ഡ​ന് മ​യ​ക്കു​മ​രു​ന്ന് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് ട്രം​പ്
Monday, September 28, 2020 5:41 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി അ​ണേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി ജോ ​ബൈ​ഡ​ന് മ​യ​ക്കു​മ​രു​ന്ന് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് നി​ല​വി​ലെ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ത​ന്‍റെ ട്വി​റ്റ​ർ പേ​ജി​ലൂ​ടെ​യാ​ണ് ട്രം​പ് ഈ ​ആ​വ​ശ്യം മു​ന്നോ​ട്ട് വ​ച്ച​ത്. ചൊ​വ്വാ​ഴ്ച ന​ട​ക്കാ​ൻ പോ​കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് സം​വാ​ദ​ത്തി​നു മു​ൻ​പ് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നാ​ണ് ട്രം​പി​ന്‍റെ ആ​വ​ശ്യം.

ബൈ​ഡ​ന്‍റെ സം​വാ​ദ​ങ്ങ​ളി​ലെ പെ​രു​മാ​റ്റ​ങ്ങ​ളി​ൽ സ്ഥി​ര​ത​ക്കു​റ​വും പ​റ​യു​ന്ന കാ​ര്യ​ങ്ങ​ളി​ൽ പൊ​രു​ത്ത​ക്കേ​ടു​മു​ണ്ടെ​ന്നും അ​തി​നാ​ലാ​ണ് താ​ൻ ഇ​ക്ക​താ​ര്യം ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നും ട്രം​പ് പ​രി​ഹാ​സ​ത്തോ​ടെ വി​ശ​ദീ​ക​രി​ച്ചു. നേ​ര​ത്തെ​യും, ട്രം​പ് ബൈ​ഡ​നെ​തി​രെ സ​മാ​ന​മാ​യ പ്ര​തി​ക​ര​ണ​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.