തൃ​ശൂ​രി​ൽ 573 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്; 215 പേ​ർ​ക്ക് രോ​ഗ​മു​ക്തി
Sunday, September 27, 2020 9:40 PM IST
തൃ​ശൂ​ർ: ജി​ല്ല​യി​ൽ ഞാ​യ​റാ​ഴ്ച 573 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥീ​രി​ക​രി​ച്ചു. 215 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ജി​ല്ല​യി​ൽ രോ​ഗ​ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 4492 ആ​ണ്. തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​യ 111 പേ​ർ മ​റ്റു ജി​ല്ല​ക​ളി​ലെ ആ​ശു​പ​ത്രി​ക​ളി​ലു​ണ്ട്. ജി​ല്ല​യി​ൽ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 11965 ആ​ണ്. അ​സു​ഖ​ബാ​ധി​ത​രാ​യ 7359 പേ​രെ​യാ​ണ് ആ​കെ രോ​ഗ​മു​ക്ത​രാ​യി ആ​ശു​പ​ത്രി​യി​ൽ നി​ന്നും ഡി​സ്ചാ​ർ​ജ് ചെ​യ്ത​ത്.

ഞാ​യ​റാ​ഴ്ച ജി​ല്ല​യി​ൽ സ​മ്പ​ർ​ക്കം വ​ഴി 562 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 9 കേ​സു​ക​ളു​ടെ ഉ​റ​വി​ടം അ​റി​യി​ല്ല. സ​മ്പ​ർ​ക്ക ക്ല​സ്റ്റ​റു​ക​ൾ: ഇ​ഷാ​ര ഗോ​ൾ​ഡ് തൃ​പ്ര​യാ​ർ ക്ല​സ്റ്റ​ർ 6, കൃ​പ ഭ​വ​ൻ മ​ണ്ണ​മ്പ​റ്റ ക്ല​സ്റ്റ​ർ 5, നെ​ടു​പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​ൻ ക്ല​സ്റ്റ​ർ (ര​ണ്ട് ഫ്ര​ണ്ട്ലൈ​ൻ വ​ർ​ക്ക​ർ ഉ​ൾ​പ്പെ​ടെ) 4, ടി ​ടി ദേ​വ​സ്സി ജ്വ​ല്ല​റി വാ​ടാ​ന​പ്പി​ള്ളി ക്ല​സ്റ്റ​ർ 2, മ​ദ​ർ ഹോ​സ്പി​റ്റ​ൽ ക്ല​സ്റ്റ​ർ (ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ) 1, അ​മ​ല ഹോ​സ്പി​റ്റ​ൽ ക്ല​സ്റ്റ​ർ 1, ഹോ​ളി ഗ്രേ​സ് മാ​ള ക്ല​സ്റ്റ​ർ 1, ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ക്ല​സ്റ്റ​ർ 1.
മ​റ്റ് സ​മ്പ​ർ​ക്ക കേ​സു​ക​ൾ 527 ആ​ണ്. 4 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും ഒ​രു ഫ്ര​ൻ​റ് ലൈ​ൻ വ​ർ​ക്ക​ർ​ക്കും മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് വ​ന്ന 7 പേ​ർ​ക്കും വി​ദേ​ശ​ത്തു​നി​ന്ന് വ​ന്ന 4 പേ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

രോ​ഗി​ക​ളി​ൽ 60 വ​യ​സ്സി​ന് മു​ക​ളി​ൽ 39 പു​രു​ഷ​ൻ​മാ​രും 34 സ്ത്രീ​ക​ളും 10 വ​യ​സ്സി​ന് താ​ഴെ 16 ആ​ൺ​കു​ട്ടി​ക​ളും 12 പെ​ൺ​കു​ട്ടി​ക​ളു​മു​ണ്ട്.
 
രോ​ഗം സ്ഥീ​രി​ക​രി​ച്ച് ജി​ല്ല​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലും കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ലും പ്ര​വേ​ശി​പ്പി​ച്ച​വ​ർ:

1 ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് തൃ​ശൂ​ർ- 210
2 സി.​എ​ഫ്.​എ​ല്‍.​ടി.​സി ഇ.​എ​സ്.​ഐ -സി.​ഡി മു​ള​ങ്കു​ന്ന​ത്തു​കാ​വ്- 44
3 എം.​സി.​സി. എ​ച്ച്. മു​ള​ങ്കു​ന്ന​ത്തു​കാ​വ്-52
4 കി​ല ബ്ലോ​ക്ക് 1  മു​ള​ങ്കു​ന്ന​ത്തു​കാ​വ്-73
5 കി​ല ബ്ലോ​ക്ക് 2  മു​ള​ങ്കു​ന്ന​ത്തു​കാ​വ്- 83
6 സെ​ന്‍റ് ജെ​യിം​സ് അ​ക്കാ​ദ​മി, ചാ​ല​ക്കു​ടി-135
7 വി​ദ്യ സി.​എ​ഫ്.​എ​ല്‍.​ടി.​സി ബ്ലോ​ക്ക് 1 വേ​ലൂ​ര്‍-151
8 വി​ദ്യ സി.​ എ​ഫ്എ​ല്‍ടിസി ബ്ലോ​ക്ക് 2 വേ​ലൂ​ര്‍-219
9 സിഎ​ഫ്​എ​ല്‍ടി​സി കൊ​ര​ട്ടി - 52
10 പി.​സി. തോ​മ​സ് ഹോ​സ്റ്റ​ല്‍ തൃ​ശൂ​ർ 386
11 സിഎ​ഫ്​എ​ല്‍ടിസി നാ​ട്ടി​ക -494
12 എം.​എം.​എം. കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​ർ തൃ​ശൂ​ർ-66
13 ജി.​എ​ച്ച് തൃ​ശൂ​ർ-13
14 കൊ​ടു​ങ്ങ​ല്ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി -56
15  ചാ​വ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി -45
16  ചാ​ല​ക്കു​ടി  താ​ലൂ​ക്ക് ആ​ശു​പ​ത്രി -9
17 കു​ന്നം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി -16
18  ജി.​എ​ച്ച്. ഇ​രി​ങ്ങാ​ല​ക്കു​ട -16
19  ഡി.​എ​ച്ച്. വ​ട​ക്കാ​ഞ്ചേ​രി -9
20  അ​മ​ല ആ​ശു​പ​ത്രി-35
21  ദ​യ ജ​ന​റ​ല്‍ ആ​ശു​പ​ത്രി-0
22  ജൂ​ബി​ലി മി​ഷ​ന്‍ മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് തൃ​ശൂ​ർ -70
23  മ​ദ​ര്‍ ആ​ശു​പ​ത്രി -2
24 എ​ലൈ​റ്റ്  ഹോ​സ്പി​റ്റ​ല്‍ തൃ​ശൂ​ർ -1
25 ഇ​രി​ങ്ങാ​ല​ക്കു​ട കോ - ​ഓ​പ്പ​റേ​റ്റീ​വ് ആ​ശു​പ​ത്രി -1
26 രാ​ജാ ആ​ശു​പ​ത്രി ചാ​വ​ക്കാ​ട് - 0
27 ക്രാ​ഫ്റ്റ് ഹോ​സ്പി​റ്റ​ല്‍ കൊ​ടു​ങ്ങ​ല്ലൂ​ർ - 4
 28  സെ​ന്റ് ജെ​യിം​സ് ഹോ​സ്പി​റ്റ​ല്‍ ചാ​ല​ക്കു​ടി -1
 29 മ​ല​ങ്ക​ര ഹോ​സ്പി​റ്റ​ല്‍ കു​ന്നം​കു​ളം - 8
30 റോ​യ​ല്‍ ഹോ​സ്പി​റ്റ​ല്‍ കു​ന്നം​കു​ളം- 5
31  ദ​യ ജ​ന​റ​ല്‍ ആ​ശു​പ​ത്രി-0

1663 പേ​ര്‍ വീ​ടു​ക​ളി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു. 9392 പേ​ര്‍ വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 319 പേ​രേ​യാ​ണ് ഞാ​യ​റാ​ഴ്ച ആ​ശു​പ​ത്രി​യി​ല്‍ പു​തി​യ​താ​യി പ്ര​വേ​ശി​പ്പി​ച്ച​ത്. ഞാ​യ​റാ​ഴ്ച 2783 പേ​ര്‍​ക്ക് ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന ന​ട​ത്തി. മൊ​ത്തം 3380 സാ​മ്പി​ളു​ക​ളാ​ണ് ഞാ​യ​റാ​ഴ്ച പ​രി​ശോ​ധി​ച്ച​ത്. ഇ​തു​വ​രെ ആ​കെ 143412 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്.

ഞാ​യ​റാ​ഴ്ച 427 ഫോ​ണ്‍ വി​ളി​ക​ളാ​ണ് ജി​ല്ലാ ക​ണ്‍​ട്രോ​ള്‍ സെ​ല്ലി​ല്ലേ​ക്ക് വ​ന്ന​ത്. ഇ​തു​വ​രെ ആ​കെ 81932 ഫോ​ണ്‍ വി​ളി​ക​ളാ​ണ് ജി​ല്ലാ ക​ണ്‍​ട്രോ​ള്‍ സെ​ല്ലി​ല്ലേ​ക്ക് വ​ന്ന​ത്. 93 പേ​ര്‍​ക്ക് സൈ​ക്കോ സോ​ഷ്യ​ല്‍ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ വ​ഴി കൗ​ണ്‍​സി​ലിം​ഗ് ന​ല്‍​കി. ഞാ​യ​റാ​ഴ്ച റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ളി​ലും ബ​സ് സ്റ്റാ​ന്‍​ഡു​ക​ളി​ലു​മാ​യി 430 പേ​രെ ആ​കെ സ്‌​ക്രീ​നിം​ഗ് ചെ​യ്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.