ക​ണ്ണൂ​രി​ൽ 332 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്; 281 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ
Sunday, September 27, 2020 8:55 PM IST
ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ 332 പേ​ര്‍​ക്ക് ഞാ​യ​റാ​ഴ്ച കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. 281 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്കം മൂ​ല​മാ​ണ് രോ​ഗ​ബാ​ധ. ഒ​രാ​ള്‍ വി​ദേ​ശ​ത്തു നി​ന്നും 31 പേ​ര്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും എ​ത്തി​യ​വ​രും 19 പേ​ര്‍ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​മാ​ണ്.

സ​മ്പ​ര്‍​ക്കം- 281 പേ​ർ

ക​ണ്ണൂ​ര്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ 30
ആ​ന്തൂ​ര്‍ മു​നി​സി​പ്പാ​ലി​റ്റി 1
ഇ​രി​ട്ടി മു​നി​സി​പ്പാ​ലി​റ്റി 5
കൂ​ത്തു​പ​റ​മ്പ് മു​നി​സി​പ്പാ​ലി​റ്റി 4
പാ​നൂ​ര്‍ മു​നി​സി​പ്പാ​ലി​റ്റി 16
പ​യ്യ​ന്നൂ​ര്‍ മു​നി​സി​പ്പാ​ലി​റ്റി 9
ശ്രീ​ക​ണ്ഠാ​പു​രം മു​നി​സി​പ്പാ​ലി​റ്റി 2
ത​ല​ശ്ശേ​രി മു​നി​സി​പ്പാ​ലി​റ്റി 19
ത​ളി​പ്പ​റ​മ്പ് മു​നി​സി​പ്പാ​ലി​റ്റി 8
മ​ട്ട​ന്നൂ​ര്‍​മു​നി​സി​പ്പാ​ലി​റ്റി 8
ആ​ല​ക്കോ​ട് 1
അ​ഞ്ച​ര​ക്ക​ണ്ടി 12
അ​ഴീ​ക്കോ​ട് 1
ചെ​മ്പി​ലോ​ട് 1
ചെ​ങ്ങ​ളാ​യി 2
ചെ​റു​പു​ഴ 4
ചെ​റു​താ​ഴം 3
ചി​റ​ക്ക​ല്‍ 4
ചി​റ്റാ​രി​പ്പ​റ​മ്പ് 1
ചൊ​ക്ലി 1
ധ​ര്‍​മ്മ​ടം 4
എ​ര​മം കു​റ്റൂ​ര്‍ 1
എ​രു​വേ​ശ്ശി 1
ഏ​ഴോം 6
ഇ​രി​ക്കൂ​ര്‍ 1
ക​ട​മ്പൂ​ര്‍ 4
ക​ട​ന്ന​പ്പ​ള്ളി പാ​ണ​പ്പു​ഴ 3
ക​തി​രൂ​ര്‍ 2
ക​ല്ല്യാ​ശ്ശേ​രി 1
കാ​ങ്കേ​ല്‍ ആ​ല​പ്പ​ട​മ്പ 2
ക​രി​വെ​ള്ളൂ​ര്‍ പെ​ര​ളം 1
കീ​ഴ​ല്ലൂ​ര്‍ 1
കൊ​ള​ച്ചേ​രി 1
കൂ​ടാ​ളി 1
കോ​ട്ട​യം 4
കൊ​ട്ടി​യൂ​ര്‍ 2
കു​ന്നോ​ത്തു​പ​റ​മ്പ് 5
കു​റു​മാ​ത്തൂ​ര്‍ 2
കു​റ്റി​യാ​ട്ടൂ​ര്‍ 2
മാ​ടാ​യി 5
മ​ല​പ്പ​ട്ടം 16
മാ​ലൂ​ര്‍ 1
മാ​ങ്ങാ​ട്ടി​ടം 4
മാ​ട്ടൂ​ല്‍ 3
മ​യ്യി​ല്‍ 3
മൊ​കേ​രി 2
മു​ണ്ടേ​രി 2
മു​ഴ​ക്കു​ന്ന് 1
മു​ഴ​പ്പി​ല​ങ്ങാ​ട് 1
ന​ടു​വി​ല്‍ 5
നാ​റാ​ത്ത് 15
ന്യൂ​മാ​ഹി 7
പാ​പ്പി​നി​ശ്ശേ​രി 1
പ​രി​യാ​രം 8
പാ​ട്യം 6
പ​ട്ടു​വം 1
പാ​യം 3
പെ​ര​ള​ശ്ശേ​രി 1
പെ​രി​ങ്ങോം​വ​യ​ക്ക​ര 3
പി​ണ​റാ​യി 3
രാ​മ​ന്ത​ളി 4
ഉ​ളി​ക്ക​ല്‍ 1
വ​ള​പ്പ​ട്ട​ണം 1
വേ​ങ്ങാ​ട് 7
കാ​സ​ര്‍​ഗോ​ഡ് 1

ഇ​ത​ര സം​സ്ഥാ​നം- 31 പേ​ര്‍

ക​ണ്ണൂ​ര്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ 3
ആ​ന്തൂ​ര്‍ മു​നി​സി​പ്പാ​ലി​റ്റി 1
ഇ​രി​ട്ടി മു​നി​സി​പ്പാ​ലി​റ്റി 11
ത​ളി​പ്പ​റ​മ്പ് മു​നി​സി​പ്പാ​ലി​റ്റി 3
മ​ട്ട​ന്നൂ​ര്‍ മു​നി​സി​പ്പാ​ലി​റ്റി 1
ചെ​മ്പി​ലോ​ട് 1
ചി​റ്റാ​രി​പ്പ​റ​മ്പ് 1
ഇ​രി​ക്കൂ​ര്‍ 1
കാ​ങ്കേ​ല്‍ ആ​ല​പ്പ​ട​മ്പ 1
കീ​ഴ​ല്ലൂ​ര്‍ 1
മൊ​കേ​രി 1
പാ​യം 4
തൃ​പ്പ​ങ്ങോ​ട്ടൂ​ര്‍ 1
വേ​ങ്ങാ​ട് 1

വി​ദേ​ശം- ഒ​രാ​ള്‍
ക​രി​വെ​ള്ളൂ​ര്‍-​പെ​ര​ളം 1

ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍- 19 പേ​ര്‍

ക​ണ്ണൂ​ര്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ 2
പ​യ്യ​ന്നൂ​ര്‍ മു​നി​സി​പ്പാ​ലി​റ്റി 1
ത​ളി​പ്പ​റ​മ്പ് മു​നി​സി​പ്പാ​ലി​റ്റി 1
ആ​റ​ളം 2
എ​രു​വേ​ശ്ശി 1
ക​ട​ന്ന​പ്പ​ള്ളി പാ​ണ​പ്പു​ഴ 2
കൊ​ള​ച്ചേ​രി 1
കു​റ്റി​യാ​ട്ടൂ​ര്‍ 3
മാ​ലൂ​ര്‍ 1
മാ​ട്ടൂ​ല്‍ 1
ന​ടു​വി​ല്‍ 1
പ​രി​യാ​രം 2
പ​യ്യാ​വൂ​ര്‍ 1

രോ​ഗ​മു​ക്തി 153 പേ​ര്‍​ക്ക്

ഇ​തോ​ടെ ജി​ല്ല​യി​ല്‍ ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട കൊ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ള്‍ 10222 ആ​യി. ഇ​വ​രി​ല്‍ 153 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. അ​തോ​ടെ രോ​ഗം ഭേ​ദ​മാ​യ​വ​രു​ടെ എ​ണ്ണം 6239 ആ​യി. കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച 40 പേ​ര്‍ ഉ​ള്‍​പ്പെ​ടെ 86 കൊ​വി​ഡ് പോ​സി​റ്റീ​വ് രോ​ഗി​ക​ള്‍ മ​ര​ണ​പ്പെ​ട്ടു. ബാ​ക്കി 3565 പേ​ര്‍ ചി​കി​ത്സയി​ലാ​ണ്.

വീ​ടു​ക​ളി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത് 2546 പേ​ർ

ജി​ല്ല​യി​ല്‍ നി​ല​വി​ലു​ള്ള കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ളി​ല്‍ 2546 പേ​ര്‍ വീ​ടു​ക​ളി​ലും ബാ​ക്കി 1019 പേ​ര്‍ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലും സി​എ​ഫ്എ​ല്‍​ടി​സി​ക​ളി​ലു​മാ​യാ​ണ് ചി​കി​ല്‍​സ​യി​ല്‍ ക​ഴി​യു​ന്ന​ത്.

അ​ഞ്ച​ര​ക്ക​ണ്ടി കോ​വി​ഡ് ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​ര്‍-205, ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ളേ​ജ്-149, ത​ല​ശ്ശേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി- 61, ക​ണ്ണൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി- 38, ക​ണ്ണൂ​ര്‍ ആ​സ്റ്റ​ര്‍ മിം​സ് -16, ചെ​റു​കു​ന്ന് എ​സ് എം ​ഡി പി -4, ​ത​ല​ശ്ശേ​രി ഇ​ന്ദി​രാ​ഗാ​ന്ധി ജ​ന​റ​ല്‍ ആ​ശു​പ​ത്രി – 29, എ​കെ​ജി ആ​ശു​പ​ത്രി- 31, ജിം ​കെ​യ​ര്‍ – 41, ടെ​ലി ആ​ശു​പ​ത്രി- 8, ആ​ര്‍​മി ആ​ശു​പ​ത്രി- 2, നേ​വി – 2, ലൂ​ര്‍​ദ് – 2, ജോ​സ്ഗി​രി- 5, ത​ല​ശ്ശേ​രി കോ​പ്പ​റേ​റ്റീ​വ് ആ​ശു​പ​ത്രി- 6, ത​ളി​പ്പ​റ​മ്പ് കോ​പ്പ​റേ​റ്റീ​വ് ആ​ശു​പ​ത്രി- 3, എം​സി​സി – 7, കൊ​യി​ലി- 5, ശ്രീ​ച​ന്ദ് ആ​ശു​പ​ത്രി- 6, ആ​ശി​ര്‍​വാ​ദ് -2, മാ​ങ്ങാ​ട്ടു​പ​റ​മ്പ് അ​മ്മ​യും കു​ഞ്ഞും ആ​ശു​പ​ത്രി- 2, സ്പെ​ഷ്യ​ലി​റ്റി- 1, വി​വി​ധ ഫ​സ്റ്റ് ലൈ​ന്‍ കോ​വി​ഡ് ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​റു​ക​ള്‍ – 331. ജി​ല്ല​യ്ക്ക് പു​റ​ത്തു​ള്ള വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലും സി​എ​ഫ്എ​ല്‍​ടി​സി​ക​ളി​ലു​മാ​യി 58 പേ​രും ചി​കി​ത്സ​യി​ലു​ണ്ട്.

നി​രീ​ക്ഷ​ണ​ത്തി​ല്‍ 14708 പേ​ർ

കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ല്‍ നി​ല​വി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 14708 പേ​രാ​ണ്. ഇ​തി​ല്‍ 13598 പേ​ര്‍ വീ​ടു​ക​ളി​ലും 1110 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​ത്.

പ​രി​ശോ​ധ​ന

ജി​ല്ല​യി​ല്‍ നി​ന്ന് ഇ​തു​വ​രെ 122169 സാം​പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​തി​ല്‍ 121632 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം വ​ന്നു. 537 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.