രാ​ജ​സ്ഥാ​ന് ടോ​സ് ഭാ​ഗ്യം; പ​ഞ്ചാ​ബി​ന് ബാ​റ്റിം​ഗ്
Sunday, September 27, 2020 7:27 PM IST
അ​ബു​ദാ​ബി: ഐ​പി​എ​ലി​ൽ‌ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നെ​തി​രെ കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബി​ന് ബാ​റ്റിം​ഗ്. ടോ​സ് നേ​ടി​യ രാ​ജ​സ്ഥാ​ൻ എ​തി​രാ​ളി​ക​ളെ ബാ​റ്റിം​ഗി​ന് അ‍​യ​ക്കു​ക​യാ​യി​രു​ന്നു.

ജോ​സ് ബ​ട്‌​ല​റെ‌ രാ​ജ​സ്ഥാ​ൻ അ​വ​സാ​ന 11 ൽ ​ഉ​ൾ​പ്പെ​ടു​ത്തി. ഡേ​വി​ഡ് മി​ല്ല​ർ​ക്ക് ആ​ണ് സ്ഥാ​നം ന​ഷ്ട​മാ​യ​ത്. അ​ങ്കി​ത് ര​ജ്പു​തും ക​ള​ത്തി​ലി​റ​ങ്ങി. കിം​ഗ്സ് ഇ​ല​വ​ൻ ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ലെ ടീ​മി​നെ നി​ല​നി​ർ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.