പാ​ല​ക്കാ​ട്ട് കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷം; 488 പേ​ർ​ക്ക് കൂ​ടി രോ​ഗം
Sunday, September 27, 2020 7:20 PM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ ഞാ​യ​റാ​ഴ്ച 488 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ ഉ​ണ്ടാ​യ 350 പേ​ർ, ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് വ​ന്ന 20 പേ​ർ, വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും വ​ന്ന 5 പേ​ർ, ഉ​റ​വി​ടം അ​റി​യാ​ത്ത രോ​ഗ​ബാ​ധ ഉ​ണ്ടാ​യ 113 പേ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടും. 199 പേ​ർ​ക്ക് രോ​ഗ​മു​ക്തി ഉ​ള്ള​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വി​ദേ​ശ​ത്തു​നി​ന്നും വ​ന്ന​വ​രു​ടെ ക​ണ​ക്ക് താ​ഴെ കൊ​ടു​ക്കും പ്ര​കാ​ര​മാ​ണ്.

യു​എ​ഇ-4

ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി (51 പു​രു​ഷ​ൻ)

വ​ല്ല​പ്പു​ഴ സ്വ​ദേ​ശി​ക​ൾ(52, 32, 43 പു​രു​ഷ​ന്മാ​ർ)

സൗ​ദി-1
വ​ല്ല​പ്പു​ഴ സ്വ​ദേ​ശി (50 പു​രു​ഷ​ൻ)

ത​മി​ഴ്നാ​ട്-16

വി​ള​യൂ​ർ സ്വ​ദേ​ശി​ക​ൾ (50,43,42 പു​രു​ഷ​ന്മാ​ർ, 45,45,30,19 സ്ത്രീ​ക​ൾ, 15 ആ​ൺ​കു​ട്ടി, 16,7 പെ​ൺ​കു​ട്ടി​ക​ൾ)

പെ​രു​മാ​ട്ടി സ്വ​ദേ​ശി​ക​ൾ (29 സ്ത്രീ,1 ​ആ​ൺ​കു​ട്ടി, 40 പു​രു​ഷ​ൻ)

ക​ല്ലേ​പ്പു​ള്ളി സ്വ​ദേ​ശി (52 പു​രു​ഷ​ൻ)

വ​ല്ല​പ്പു​ഴ സ്വ​ദേ​ശി (48 പു​രു​ഷ​ൻ)

അ​ഗ​ളി സ്വ​ദേ​ശി (26 പു​രു​ഷ​ൻ)

ക​ർ​ണാ​ട​ക-2

കു​ലു​ക്ക​ല്ലൂ​ർ സ്വ​ദേ​ശി (36 പു​രു​ഷ​ൻ)

മ​ങ്ക​ര സ്വ​ദേ​ശി (24 പു​രു​ഷ​ൻ)

ഒ​ഡീ​ഷ-2

ഓ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക​ൾ (45, 29 പു​രു​ഷ​ന്മാ​ർ)

ഉ​റ​വി​ടം അ​റി​യാ​ത്ത രോ​ഗ​ബാ​ധി​ത​ർ-113

തൃ​ത്താ​ല സ്വ​ദേ​ശി​ക​ൾ-4 പേ​ർ

നെ​ല്ലാ​യ സ്വ​ദേ​ശി​ക​ൾ-4 പേ​ർ

പു​തു​ന​ഗ​രം സ്വ​ദേ​ശി​ക​ൾ-5 പേ​ർ

കൊ​ടു​വാ​യൂ​ർ സ്വ​ദേ​ശി​ക​ൾ-14 പേ​ർ

പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ സ്വ​ദേ​ശി​ക​ൾ-6 പേ​ർ

മു​ണ്ടൂ​ർ സ്വ​ദേ​ശി​ക​ൾ-2 പേ​ർ

പി​രാ​യി​രി സ്വ​ദേ​ശി​ക​ൾ-6 പേ​ർ

നെ​ന്മാ​റ സ്വ​ദേ​ശി​ക​ൾ-2 പേ​ർ

പ​ട്ടാ​മ്പി സ്വ​ദേ​ശി​ക​ൾ-4 പേ​ർ

കോ​ട്ടാ​യി സ്വ​ദേ​ശി​ക​ൾ-2 പേ​ർ

ക​ഞ്ചി​ക്കോ​ട് സ്വ​ദേ​ശി​ക​ൾ-2 പേ​ർ

നൂ​റ​ണി സ്വ​ദേ​ശി​ക​ൾ-2 പേ​ർ

പു​തു​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ-2 പേ​ർ

പ​രു​തൂ​ർ സ്വ​ദേ​ശി​ക​ൾ-2 പേ​ർ

പെ​രു​വ​മ്പ് സ്വ​ദേ​ശി​ക​ൾ-3 പേ​ർ

വ​ണ്ണാ​മ​ട സ്വ​ദേ​ശി​ക​ൾ-2 പേ​ർ

ന​ല്ലേ​പ്പി​ള്ളി സ്വ​ദേ​ശി​ക​ൾ-2 പേ​ർ

തി​രു​വേ​ഗ​പ്പു​റ സ്വ​ദേ​ശി​ക​ൾ-3 പേ​ർ

കൊ​ടു​വാ​യൂ​ർ സ്വ​ദേ​ശി​ക​ൾ-4 പേ​ർ

എ​രി​മ​യൂ​ർ, മു​തു​ത​ല, എ​ല​പ്പു​ള്ളി, പ​ട്ടി​ക്ക​ര, വ​ട​ക്ക​ഞ്ചേ​രി, ത​ച്ച​നാ​ട്ടു​ക​ര, വ​ണ്ടി​ത്താ​വ​ളം, മാ​ത്തൂ​ർ, വെ​ള്ളി​നേ​ഴി, പ​ല്ല​ശ്ശ​ന, മു​തു​ത​ല, പു​തു​ക്കോ​ട്, ത​ത്ത​മം​ഗ​ലം, മ​ല​പ്പു​റം, അ​ന​ങ്ങ​ന​ടി, കൊ​ല്ലം​കോ​ട്, ഞാ​ൻ അ​മ്പ​ല​പ്പാ​റ, തെ​ങ്ക​ര, അ​ക​ത്തേ​ത്ത​റ, പ​ട്ടി​ത്ത​റ, ക​ൽ​പ്പാ​ത്തി, ഓ​ങ്ങ​ല്ലൂ​ർ, അ​ല​ന​ല്ലൂ​ർ, പൊ​ൽ പ്‌​പു​ള്ളി, പു​തു​പ്പ​രി​യാ​രം, വി​ള​യൂ​ർ, കു​ഴ​ൽ​മ​ന്ദം, ക​ണ്ണാ​ടി, മ​രു​ത​റോ​ഡ്, കാ​വ​ശ്ശേ​രി, ത​ച്ച​നാ​ട്ടു​ക​ര, കി​ഴ​ക്ക​ഞ്ചേ​രി, കൊ​പ്പം, പ​റ​ളി, വ​ട​ക്ക​ന്ത​റ, വ​ണ്ടാ​ഴി, ആ​ല​ത്തൂ​ർ, കേ​ര​ള​ശ്ശേ​രി, വാ​ണി​യം​കു​ളം, കൊ​ടു​മ്പ്, തി​രു​മി​റ്റ​ക്കോ​ട്, ക​ല്ലേ​ക്കാ​ട് സ്വ​ദേ​ശി​ക​ൾ ഒ​രാ​ൾ വീ​തം.

സ​മ്പ​ർ​ക്കം350

കൊ​ടു​വാ​യൂ​ർ സ്വ​ദേ​ശി​ക​ൾ-43 പേ​ർ

ഓ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക​ൾ-20​പേ​ർ

മു​തു​ത​ല സ്വ​ദേ​ശി​ക​ൾ-13 പേ​ർ

പി​രാ​യി​രി സ്വ​ദേ​ശി​ക​ൾ-14 പേ​ർ

ന​ല്ലേ​പ്പി​ള്ളി സ്വ​ദേ​ശി​ക​ൾ-12 പേ​ർ

മു​ണ്ടൂ​ർ സ്വ​ദേ​ശി​ക​ൾ-10 പേ​ർ

ല​ക്കി​ടി സ്വ​ദേ​ശി​ക​ൾ-8 പേ​ർ

മേ​പ്പ​റ​മ്പ് സ്വ​ദേ​ശി​ക​ൾ-3 പേ​ർ

പു​തു​ന​ഗ​രം സ്വ​ദേ​ശി​ക​ൾ-6 പേ​ർ

തൃ​ത്താ​ല സ്വ​ദേ​ശി​ക​ൾ-3 പേ​ർ

തി​രു​വേ​ഗ​പ്പു​റ സ്വ​ദേ​ശി​ക​ൾ-7 പേ​ർ

ക​ണ്ണാ​ടി സ്വ​ദേ​ശി​ക​ൾ-4 പേ​ർ

വി​ള​യൂ​ർ സ്വ​ദേ​ശി​ക​ൾ-5 പേ​ർ

ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​ക​ൾ-3 പേ​ർ

ക​പ്പൂ​ർ സ്വ​ദേ​ശി​ക​ൾ-5 പേ​ർ

അ​ല​ന​ല്ലൂ​ർ സ്വ​ദേ​ശി​ക​ൾ-6 പേ​ർ

മേ​ലാ​ർ​കോ​ട് സ്വ​ദേ​ശി​ക​ൾ-5 പേ​ർ

നെ​ല്ലാ​യ സ്വ​ദേ​ശി​ക​ൾ-7​പേ​ർ

എ​ല​പ്പു​ള്ളി സ്വ​ദേ​ശി​ക​ൾ-2 പേ​ർ

മാ​ത്തൂ​ർ സ്വ​ദേ​ശി​ക​ൾ-6 പേ​ർ

നൂ​റ​ണി സ്വ​ദേ​ശി​ക​ൾ-2 പേ​ർ

നെ​ന്മാ​റ സ്വ​ദേ​ശി​ക​ൾ-2 പേ​ർ

ക​ല്ലേ​ക്കാ​ട് സ്വ​ദേ​ശി​ക​ൾ-3 പേ​ർ

ശെ​ൽ​വ​പാ​ള​യം സ്വ​ദേ​ശി​ക​ൾ-2 പേ​ർ

പ​ട്ടാ​മ്പി സ്വ​ദേ​ശി​ക​ൾ-8 പേ​ർ

ക​ഞ്ചി​ക്കോ​ട് സ്വ​ദേ​ശി​ക​ൾ-5 പേ​ർ

വ​ട​ക്ക​ഞ്ചേ​രി സ്വ​ദേ​ശി​ക​ൾ-3 പേ​ർ

മ​ല​മ്പു​ഴ സ്വ​ദേ​ശി​ക​ൾ-3 പേ​ർ

പ​രു​തൂ​ർ സ്വ​ദേ​ശി​ക​ൾ-3 പേ​ർ

ക​ട​മ്പ​ഴി​പ്പു​റം സ്വ​ദേ​ശി​ക​ൾ-3 പേ​ർ

കൊ​ഴി​ഞ്ഞാ​മ്പാ​റ സ്വ​ദേ​ശി​ക​ൾ-6 പേ​ർ

പെ​രു​വ​മ്പ് സ്വ​ദേ​ശി​ക​ൾ-6 പേ​ർ

പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ പ​ട്ടി​ക്ക​ര സ്വ​ദേ​ശി​ക​ൾ-6 പേ​ർ

പ​റ​ളി സ്വ​ദേ​ശി​ക​ൾ-3 പേ​ർ

പ​ല്ല​ശ്ശ​ന സ്വ​ദേ​ശി​ക​ൾ-4 പേ​ർ

വ​ണ്ടാ​ഴി സ്വ​ദേ​ശി​ക​ൾ-3 പേ​ർ

നാ​ഗ​ല​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ-2 പേ​ർ

എ​രു​ത്തേ​മ്പ​തി സ്വ​ദേ​ശി​ക​ൾ-5 പേ​ർ

പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ ഡ​യാ​റ സ്ട്രീ​റ്റ് സ്വ​ദേ​ശി​ക​ൾ-2 പേ​ർ

ആ​ല​ത്തൂ​ർ സ്വ​ദേ​ശി​ക​ൾ-2 പേ​ർ

ത​ച്ച​നാ​ട്ടു​ക​ര സ്വ​ദേ​ശി​ക​ൾ-2 പേ​ർ

പു​തു​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ-3 പേ​ർ

വാ​ണി​യം​കു​ളം സ്വ​ദേ​ശി​ക​ൾ-3 പേ​ർ

മ​ങ്ക​ര സ്വ​ദേ​ശി​ക​ൾ-6 പേ​ർ

കൊ​ല്ല​ങ്കോ​ട് സ്വ​ദേ​ശി​ക​ൾ-3 പേ​ർ

പൊ​ൽ​പ്പു​ള്ളി സ്വ​ദേ​ശി​ക​ൾ-2 പേ​ർ

ക​ണ്ണ​മ്പ്ര സ്വ​ദേ​ശി​ക​ൾ-2 പേ​ർ

സു​ൽ​ത്താ​ൻ​പേ​ട്ട, താ​രേ​ക്കാ​ട്, ച​ള​വ​റ, ചി​റ്റൂ​ർ, കാ​ഞ്ഞി​ര​പ്പു​ഴ, പു​തു​പ്പ​രി​യാ​രം, അ​മ്പ​ല​പ്പാ​റ, തൃ​ക്ക​ടീ​രി, പ​ട്ടി​ത്ത​റ, ക​ല്ലേ​പ്പു​ള്ളി, കൊ​പ്പം, പ​റ ക്കു​ന്നം, പ​ട്ട​ഞ്ചേ​രി, ക​ൽ​പ്പാ​ത്തി, മ​ണ​പ്പു​ള്ളി​ക്കാ​വ്, വ​ട​ക്ക​ന്ത​റ, വ​ല്ല​പ്പു​ഴ, കൊ​ടു​മ്പ്, ത​ച്ച​മ്പാ​റ, കാ​വ​ശ്ശേ​രി, മ​രു​ത​റോ​ഡ്, പെ​രി​ങ്ങോ​ട്ടു​കു​റി​ശ്ശി, തേ​ങ്കു​റി​ശ്ശി, മൂ​ത്താ​ൻ ത​റ, ഗോ​വി​ന്ദാ​പു​രം, ത​ത്ത​മം​ഗ​ലം, പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ ക​ള്ളി​ക്കാ​ട്, കോ​ട്ടോ​പ്പാ​ടം, മ​ല​പ്പു​റം, തൃ​ശ്ശൂ​ർ, തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ൾ ഒ​രാ​ൾ വീ​തം.

സെ​പ്റ്റം​ബ​ർ 26ന് ​മ​ര​ണ​പ്പെ​ട്ട ക​ഞ്ചി​ക്കോ​ട് സ്വ​ദേ​ശി​ക്ക് (81 പു​രു​ഷ​ൻ), സെ​പ്റ്റം​ബ​ർ 25ന് ​മ​ര​ണ​പ്പെ​ട്ട കൊ​ടു​മ്പ്‌ സ്വ​ദേ​ശി (65 സ്ത്രീ) ​എ​ന്നി​വ​ർ​ക്ക് ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

കൊ​ടു​വാ​യൂ​ർ പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റ് ക്ല​സ്റ്റ​റി​ൽ ഉ​ൾ​പ്പെ​ട്ട 24 പേ​ർ​ക്കും (22 പു​രു​ഷ​ന്മാ​ർ, ര​ണ്ട് സ്ത്രീ​ക​ൾ) ക​ഞ്ചി​ക്കോ​ട് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ല​സ്റ്റ​റി​ൽ ഉ​ൾ​പ്പെ​ട്ട 10 പേ​ർ​ക്കും (9 പു​രു​ഷ​ന്മാ​ർ, ഒ​രു സ്ത്രീ) ​സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

ഇ​തോ​ടെ ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 3355 ആ​യി. ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ൽ ഉ​ള്ള​വ​ർ​ക്ക് പു​റ​മെ പാ​ല​ക്കാ​ട് ജി​ല്ല​ക്കാ​രാ​യ ഒ​രാ​ൾ വീ​തം കൊ​ല്ലം, ക​ണ്ണൂ​ർ, കോ​ട്ട​യം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ലും, ര​ണ്ടു​പേ​ർ ആ​ല​പ്പു​ഴ, 12 പേ​ർ തൃ​ശൂ​ർ, 13 പേ​ർ കോ​ഴി​ക്കോ​ട്, 19 പേ​ർ എ​റ​ണാ​കു​ളം, 36 പേ​ർ മ​ല​പ്പു​റം ജി​ല്ല​ക​ളി​ലും പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.