പി​തൃ​തു​ല്യം സ്നേ​ഹി​ച്ച നേ​താ​വി​നെ​യാ​ണ് ന​ഷ്ട​പ്പെ​ട്ട​തെ​ന്ന് ജോ​സ് കെ. ​മാ​ണി
Sunday, September 27, 2020 12:20 PM IST
കോട്ടയം: കേരളാ കോൺഗ്രസ് മുതിർന്ന നേതാവും എംഎൽഎയുമായി സി.എഫ്. തോമസിന്‍റെ നിര്യാണത്തിൽ ആദരാജ്ഞജലി അർപ്പിച്ച്​ ജോസ് കെ. മാണി എംപി. ഏറെ വേദനയോടെയാണ് വിയോഗ വാർത്ത അറിഞ്ഞതെന്നും പിതൃതുല്യം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത നേതാവായിരുന്നു അദ്ദേഹമെന്നും ജോസ് കെ. മാണി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.