കോ​വി​ഡി​ന്‍റെ ര​ണ്ടാം വ​ര​വി​നെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജ​സ്റ്റി​ൻ ട്രൂ​ഡോ
Sunday, September 27, 2020 6:00 AM IST
ടോ​റ​ന്േ‍​റാ: കോ​വി​ഡ് ര​ണ്ടാ​മ​തും പ​ട​രു​ന്ന​തി​നെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോ​യും ചീ​ഫ് പ​ബ്ലി​ക്ക് ഹെ​ൽ​ത്ത് ഓ​ഫി​സ​ർ ഡോ. ​തെ​രേ​സ ടാ​മും ആ​വ​ശ്യ​പ്പെ​ട്ടു. ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ൾ വ​ർ​ധി​ച്ചു വ​രി​ക​യാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി​യും ഇ​രു​വ​രും അ​റി​യി​ച്ചു.

ഒ​ന്‍റാ​റി​യോ​യി​ലും ക്യൂ​ബെ​ക്കി​ലും ഹോ​ട്ട്സ്പോ​ട്ടു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തോ​ടെ പൊ​തു​ജ​നാ​രോ​ഗ്യ നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന് ട്രൂ​ഡോ ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു. ഇ​പ്പോ​ൾ ചെ​യ്യു​ന്ന ന​ട​പ​ടി​ക​ൾ വ​രു​ന്ന ആ​ഴ്ച​ക​ളി​ലും നി​ർ​ണാ​യ​ക​മാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കാ​നേ​ഡി​യ​ൻ പൗ​ര·ാ​ർ ത​ങ്ങ​ളു​ടെ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക​യും പ​ര​സ്പ​രം സ​ന്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ടു​ന്ന​തി​ന്‍റെ ദൈ​ർ​ഘ്യം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും ഡോ. ​തെ​രേ​സ ടാം ​ട്വീ​റ്റ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.