ഇ​ടു​ക്കി ഡാ​മി​ൽ ബ്ലൂ ​അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു
Saturday, September 26, 2020 1:54 PM IST
തൊ​ടു​പു​ഴ: ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ൽ ബ്ലൂ ​അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ശ​നി​യാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ ജ​ല​നി​ര​പ്പ് 2388.08 അ​ടി​യാ​യി.

ഇ​തോ​ടെ​യാ​ണ് അ​ണ​ക്കെ​ട്ട് തു​റ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യു​ള്ള ആ​ദ്യ മു​ന്ന​റി​യി​പ്പാ​യ ബ്ലൂ ​അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച​ത്.

ജ​ല​നി​ര​പ്പ് ഏ​ഴ​ടി കൂ​ടി ഉ​യ​ർ​ന്നാ​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ക്കും. ജ​ല​നി​ര​പ്പ് 2395.98 അ​ടി​യി​ലെ​ത്തു​മ്പോ​ഴാ​ണ് ഡാം ​തു​റ​ക്കു​ക. ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ക്കാ​ൻ മൂ​ല​മ​റ്റ​ത്ത് വൈ​ദ്യു​ത ഉ​ൽ​പാ​ദ​നം ഉ​യ​ർ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.