എ​സ്പി​ബി​യു​ടേ​ത് നി​ക​ത്താ​നാ​കാ​ത്ത വേ​ർ​പാ​ടെ​ന്ന് യേ​ശു​ദാ​സ്
Saturday, September 26, 2020 1:21 PM IST
കൊ​ച്ചി: എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്‍റെ വേ​ർ​പാ​ട് നി​ക​ത്താ​നാ​കാ​ത്ത ന​ഷ്ട​മെ​ന്ന് ഡോ. ​കെ.​ജെ. യേ​ശു​ദാ​സ്. സ​ഹോ​ദ​ര​നെ​യാ​ണ് ത​നി​ക്ക് ന​ഷ്ട​മാ​യ​ത്.

"അ​ണ്ണാ' എ​ന്ന വി​ളി ഇ​നി ഇ​ല്ല​ല്ലോ എ​ന്നോ​ർ​ക്കു​മ്പോ​ൾ അ​തീ​വ ദുഃ​ഖ​മു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ത്മാ​വി​ന്‍റെ നി​ത്യ​ശാ​ന്തി​ക്കാ​യി പ്രാ​ർ​ഥി​ക്കു​ന്നു​വെ​ന്നും യേ​ശു​ദാ​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.