ലൈ​ഫ് മി​ഷ​ൻ: അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​ൽ സ​ർ​ക്കാ​ർ വീ​ഴ്ച വ​രു​ത്തി​യെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി
Saturday, September 26, 2020 11:42 AM IST
തി​രു​വ​ന​ന്ത​പു​രം: ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യി​ൽ ഗു​രു​ത​ര ആ​രോ​പ​ണം ഉ​യ​ർ​ന്നി​ട്ടും അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഗു​രു​ത​ര വീ​ഴ്ച വ​രു​ത്തി​യെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി.

കോ​ടി​ക​ളു​ടെ കോ​ഴ ഇ​ട​പാ​ട് ന​ട​ന്നെ​ന്ന് മ​ന്ത്രി​മാ​രും മാ​ധ്യ​മ ഉ​പ​ദേ​ഷ്ടാ​വും പ​റ​ഞ്ഞ സം​ഭ​വ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത് എ​ങ്ങ​നെ രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​കു​മെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി ചോ​ദി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.