ല​ഡാ​ക്കി​ൽ വീ​ണ്ടും ഭൂ​ച​ല​നം
Saturday, September 26, 2020 5:17 AM IST
ശ്രീ​ന​ഗ​ർ: ല​ഡാ​ക്കി​ൽ വീ​ണ്ടും ഭൂ​ച​ല​നം. റി​ക്ട​ർ സ്‌​കെ​യി​ൽ 3.7 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ 2:14നാ​യി​രു​ന്നു ഭൂ​ക​ന്പം.

വെ​ള്ളി​യാ​ഴ്ച റി​ക്ട​ർ സ്‌​കെ​യി​ൽ 5.4 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് ല​ഡാ​ക്കി​ലെ ലേ​യി​ൽ അ​നു​ഭ​വ​പ്പെ​ട്ട​ത്.

ഭൂ​ച​ല​ന​ത്തി​ൽ ഇ​തു​വ​രെ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​ങ്ങ​ളോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.