കേ​ന്ദ്ര​ത്തി​ന് തി​രി​ച്ച​ടി; നി​കു​തി ത​ർ​ക്ക കേ​സി​ൽ വൊ​ഡ​ഫോ​ണി​ന് 40 കോ​ടി ന​ൽ​ക​ണം
Saturday, September 26, 2020 3:26 AM IST
ന്യൂ​ഡ​ൽ​ഹി അ​ന്ത​ർ​ദേ​ശീ​യ നി​കു​തി ത​ർ​ക്ക കേ​സി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രെ വൊ​ഡ​ഫോ​ണി​ന് വി​ജ​യം. ര​ണ്ട് ബി​ല്യ​ണ്‍ ഡോ​ള​റി​ന്‍റെ നി​കു​തി ത​ർ​ക്ക കേ​സി​ലാ​ണ് ടെ​ലി​കോം ക​ന്പ​നി​ക്ക് വി​ജ​യം നേ​ടാ​നാ​യ​ത്. ഹേ​ഗി​ലെ അ​ന്താ​രാ​ഷ്ട്ര ട്രൈ​ബ്യൂ​ണ​ലാ​ണ് കേ​സി​ൽ വാ​ദം കേ​ട്ട​ത്.

വൊ​ഡ​ഫോ​ണി​ന് മേ​ൽ നി​കു​തി​യും പ​ലി​ശ​യും പി​ഴ​യും ചു​മ​ത്താ​നു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം, നെ​ത​ർ​ല​ന്‍റു​മാ​യി ഇ​ന്ത്യ​യു​ണ്ടാ​ക്കി​യ ഉ​ഭ​യ​ക​ക്ഷി ക​രാ​റി​ന്‍റെ ലം​ഘ​ന​മാ​കു​മെ​ന്ന് ട്രൈ​ബ്യൂ​ണ​ൽ വ്യ​ക്ത​മാ​ക്കി​യ​താ​യാ​ണ് ബി​സി​ന​സ് സ്റ്റാ​ന്േ‍​റ​ർ​ഡ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.