സ്പ്രി​ങ്ക്ള​ർ ക​രാ​ർ: നേ​ട്ടം വി​ശ​ദീ​ക​രി​ക്കാ​തെ മു​ഖ്യ​മ​ന്ത്രി
Thursday, September 24, 2020 9:24 PM IST
തി​രു​വ​ന​ന്ത​പു​രം: സ്പ്രിം​ങ്ക്ള​റു​മാ​യി ക​രാ​റി​ൽ ഏ​ർ​പ്പെ​ട്ട​തു വ​ഴി കേ​ര​ള​ത്തി​ന് എ​ന്തു നേ​ട്ട​മു​ണ്ടാ​യെ​ന്ന ചോ​ദ്യ​ത്തി​ന് വ്യ​ക്ത​മാ​യ ഉ​ത്ത​രം ന​ൽ​കാ​തെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ശ​ദാം​ശ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ൽ മാ​ത്ര​മേ പ​റ​യാ​ൻ ക​ഴി​യൂ എ​ന്നാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ മ​റു​പ​ടി.

സ്പ്രി​ങ്ക്ള​റു​മാ​യി ക​രാ​റു​ണ്ടാ​ക്കി​യ​പ്പോ​ൾ കാ​ലാ​വ​ധി നി​ശ്ച​യി​ച്ചി​രു​ന്നു. അ​തു ക​ഴി​ഞ്ഞു എ​ന്നു മാ​ത്രം ക​രു​തി​യാ​ൽ മ​തി എ​ന്നാ​യി​രു​ന്നു ക​രാ​ർ അ​വ​സാ​നി​ച്ച​തി​നേ​ക്കു​റി​ച്ചു മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.