കെ.​എം.​അ​ഭി​ജി​ത്ത് വി​ഷ​യ​ത്തി​ല്‍ കെ​എ​സ്‌​യു​വി​നെ പ​രി​ഹ​സി​ച്ച് എം.​എം മ​ണി
Thursday, September 24, 2020 1:25 PM IST
തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്‌​യു പ്ര​സി​ഡ​ന്‍റ് കെ.​എം. അ​ഭി​ജി​ത്ത് കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് വ്യാ​ജ​പേ​ര് ന​ൽ​കി​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ കെ​എ​സ്‌​യു​വി​നെ ട്രോ​ളി വൈ​ദ്യു​തി മ​ന്ത്രി എം.​എം.​മ​ണി. "ചാ​യ​കു​ടി​ച്ചാ​ൽ കാ​ശ് അ​ണ്ണ​ൻ ത​രും. കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തി​യാ​ല്‍ പേ​രും മേ​ല്‍​വി​ലാ​സ​വും വേ​റെ അ​ണ്ണ​ന്‍റെ ത​രും'.-​മ​ന്ത്രി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. Kovid Spreading Union എ​ന്ന ഹാ​ഷ്‌​ടാ​ഗോ​ടെ ആ​യി​രു​ന്നു മ​ന്ത്രി​യു​ടെ പ​രി​ഹാ​സം.

കെ.​എം അ​ഭി​ജി​ത്ത് വ്യാ​ജ പേ​രി​ലും വി​ലാ​സ​ത്തി​ലും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ന്ന് പോ​ത്ത​ൻ​കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​ണ് പോ​ത്ത​ൻ​കോ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ല്കി​യ​ത്. പ​ഞ്ചാ​യ​ത്തി​ൽ 48 പേ​രെ പ​രി​ശോ​ധി​ച്ച​തി​ൽ 19 പേ​ർ​ക്ക് പോ​സി​റ്റീ​വാ​യി. ഇ​തി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച കെ.​എം അ​ഭി, തി​രു​വോ​ണം എ​ന്ന വി​ലാ​സ​ത്തി​ലെ​ത്തി​യ ആ​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല. കെ​എ​സ്‌​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബാ​ഹു​ൽ കൃ​ഷ്ണ​യു​ടേ​താ​ണ് വി​ലാ​സ​മെ​ന്നും പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത് കെ.​എം അ​ഭി​ജി​ത്താ​ണെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് വ്യാ​ജ​പേ​ര് ന​ൽ​കി​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ അ​ഭി​ജി​ത്തും പ്ര​തി​ക​രി​ച്ചി​രു​ന്നു. താ​ൻ മു​ങ്ങി​യി​ട്ടി​ല്ലെ​ന്നും സം​ഭ​വി​ച്ച​ത് ക്ലെ​റി​ക്ക​ൽ തെ​റ്റാ​കാ​മെ​ന്നും അ​ഭി​ജി​ത്ത് വി​ശ​ദീ​ക​രി​ച്ചു. കോ​വി​ഡ് പോ​സി​റ്റീ​വാ​യ​തി​നാ​ല്‍ ക​ഴി​ഞ്ഞ ആ​റ് ദി​വ​സ​മാ​യി സെ​ല്‍​ഫ് താ​ൻ ക്വാ​റ​ന്‍റൈ​നി​ലാ​ണെ​ന്നും സ​ഹ​പ്ര​വ​ര്‍​ത്ത​ക​ന്‍ ബാ​ഹു​ല്‍ കൃ​ഷ്ണ​യാ​ണ് പ​രി​ശോ​ധ​ന​ക്ക് പേ​ര് ന​ല്‍​കി​യ​തെ​ന്നും അ​ഭി​ജി​ത്ത് ഫേ​സ്ബു​ക്ക് കു​റി​പ്പി​ല്‍ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.