പോ​പ്പു​ല​ർ ഫി​നാ​ൻ​സ് കേ​സ് സി​ബി​ഐ​യ്ക്കു വി​ട്ടു
Thursday, September 24, 2020 11:29 AM IST
തി​രു​വ​ന​ന്ത​പു​രം : പോ​പ്പു​ല​ർ ഫി​നാ​ൻ​സ് ത​ട്ടി​പ്പ് കേ​സ് സി​ബി​ഐ​ക്കു വി​ട്ടു സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. ബു​ധ​നാ​ഴ്ച രാ​ത്രി​യി​ലാ​ണ് ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​ത്. ലോ​ക്ക​ൽ പൊ​ലീ​സാ​ണ് കേ​സ് അ​നേ​ഷി​ച്ചു വ​ന്നി​രു​ന്ന​ത്.

പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​നെ​തി​രെ നി​ക്ഷേ​പ​ക​ർ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. കൂ​ടാ​തെ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു നി​ക്ഷേ​പ​ക​ർ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. നി​ക്ഷേ​പ​ക​ർ ആ​ക്ഷ​ൻ കൗ​ൺ​സി​ൽ രൂ​പി​ക​രി​ച്ചു പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ർ​ക്കാ​ർ സി​ബി​ഐ​ക്ക് അ​ന്വേ​ഷ​ണം വി​ടാ​ൻ തീ​രു​മാ​നി​ച്ച​ത്.

സ്ഥാ​പ​ന ഉ​ട​മ​ക​ൾ​ക്ക് രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ സ്വ​ത്തു വ​ക​ക​ൾ ഉ​ണ്ടെ​ന്ന പോ​ലീ​സ് ന​ട​ത്തി​യ അ​നേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. അ​നേ​ഷ​ണം അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മം ഉ​ണ്ടെ​ന്നു കാ​ട്ടി നി​ക്ഷേ​പ​ക​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്ത് വ​ന്നി​രു​ന്നു. ത​ട്ടി​പ്പ് കേ​സ് ഒ​റ്റ കേ​സാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള പോ​ലീ​സ് ന​ട​പ​ടി​ക്കെ​തി​രെ​യും നി​ക്ഷേ​പ​ക​ർ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി​യി​രു​ന്നു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.