ക​ളി​ക്കു​ന്ന​തി​നി​ടെ ഷാ​ൾ ക​ഴു​ത്തി​ൽ കു​രു​ങ്ങി പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി മ​രി​ച്ചു
Thursday, September 24, 2020 9:48 AM IST
കോ​ഴി​ക്കോ​ട്: സ​ഹോ​ദ​ര​ങ്ങ​ൾ​ക്കൊ​പ്പം ക​ളി​ക്കു​ന്ന​തി​നി​ടെ ഷാ​ൾ ക​ഴു​ത്തി​ൽ കു​രു​ങ്ങി പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി മ​രി​ച്ചു. കോ​ഴി​ക്കോ​ട് പേ​രാ​മ്പ്ര​യി​ലെ മു​ഹ​മ്മ​ദ് അ​സ്‌​ലം(11) ആ​ണ് മ​രി​ച്ച​ത്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.