മ​ന്ത്രി വി.​എ​സ്. സു​നി​ൽ കു​മാ​റി​ന് കോ​വി​ഡ്
Wednesday, September 23, 2020 12:05 PM IST
തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി വി.​എ​സ്. സു​നി​ല്‍​കു​മാ​റി​ന് കോ​വി​ഡ്. ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്.

സം​സ്ഥാ​ന​ മന്ത്രിസഭയിൽ കോവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെയാളാണ് സു​നി​ല്‍ കു​മാ​ര്‍. തോ​മ​സ് ഐ​സ​ക്ക്, ഇ.​പി. ജ​യ​രാ​ജ​ന്‍ എ​ന്നി​വ​ര്‍​ക്ക് നേ​ര​ത്തെ കോ​വി​ഡ് ബാ​ധി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.